കുട്ടികളിലെ അപസ്മാരത്തിന് ആശങ്കയല്ല കരുതൽ ആണ് വേണ്ടത്.

അപസ്മാരം എന്നത് നാം എല്ലാവരിലും ഒരു ആശങ്ക ഉളവാക്കുന്ന രോഗാവസ്ഥയാണ്. അപസ്മാരം വന്നു കഴിഞ്ഞാൽ അത് ജീവിത അവസാനം വരെ നീളുന്ന ഒരു രോഗമാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഇത് കുട്ടികളിൽ കാണുന്നത് നീണ്ടുനിൽക്കാൻ സാധ്യതയില്ലാത്ത ഒന്നാണ്. കുട്ടികളിൽ പനിമൂലം അപസ്മാരങ്ങൾ അധികമായി കണ്ടുവരുന്നു. ആറുമാസം മുതൽ ആറു വയസ്സ് വരെയുള്ള കുട്ടികളിൽ പനിമൂലം ഉണ്ടാകുന്ന ഇത്തരം അപസ്മാരങ്ങളെ നാം ഭയക്കേണ്ടതില്ല.

ഇത് ജീവിതാവസാനം വരെ നീളുന്ന ഒരു രോഗമായി ഭവിക്കുകയില്ല. അപസ്മാരത്തിന്റെ വ്യാപ്തി നമുക്കെല്ലാവർക്കും അറിയുന്നതുകൊണ്ട് തന്നെ ഇത് കാണുമ്പോൾ തന്നെ നമ്മൾ പേടിക്കയാണ് പതിവ്. എന്നാൽ ചില കുട്ടികളിൽ ഇത് പനി ഓവർ ആവുന്നത് മൂലം അവർക്ക് ഇങ്ങനെ സംഭവിക്കാറുണ്ട്. ഇത് മൂന്നു മിനിറ്റിനുള്ളിൽ വന്ന് പോകുന്നതും അടിക്കടി ഉണ്ടാകാത്തതും ആണെങ്കിൽ നിങ്ങൾക്ക് ഇതിനെ ആശങ്കപ്പെടേണ്ട ഒന്നും തന്നെയില്ല.

എന്നാൽ ഇത് മൂന്ന് മിനിറ്റ് കൂടുതലും ഇടയ്ക്കിടെ കുട്ടികളിൽ കാണുന്നതും ആകയാൽ ഇത് വീണ്ടും വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഇത്തരത്തിലുള്ള അപസ്മാരങ്ങളെ മാത്രമേ നാം ആശങ്കപ്പെടേണ്ടതുള്ളൂ. പനി മൂലം മൂന്നു മിനിറ്റിൽ താഴെ വരുന്ന ഇത്തരം അപസ്മാരങ്ങൾക്ക് ആശങ്കയല്ല ചികിത്സയാണ് വേണ്ടത്. ഇതിനായി ഇങ്ങനെ കണ്ടുവരുന്നവരിൽ പനിക്കുള്ള സാധ്യതകൾ വളരെയധികം.

കുറയ്ക്കുക എന്നതാണ് ഒരു മാർഗ്ഗം. അതോടൊപ്പം തന്നെ ഇവർക്ക് പനിയുടെ ഒരു കിറ്റ് എപ്പോഴും കൂടെ കരുതേണ്ടതാണ്. ഇത്തരത്തിലുള്ള അബദ്ധാനങ്ങൾ വരുമ്പോൾ തന്നെ കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ ഓടുന്നതിനു മുൻപ് തന്നെ അവരിൽ ഉണ്ടാകുന്ന അത്തരം ലക്ഷണങ്ങളെയാണ് ആ സമയത്ത് നേരിടേണ്ടത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *