പ്രഷർ ഷുഗർ കൊളസ്ട്രോൾ കുറയ്ക്കുന്നത് ഇത്രയ്ക്ക് എളുപ്പമായിരു ന്നോ? ഇതിന്റെ ഉപയോഗം ആരും കാണാതെ പോകരുത്.

ഇന്ന് നമ്മളെ ഏറ്റവും അധികം നേരിട്ട് കൊണ്ടിരിക്കുന്ന ഒന്നാണ് ജീവിതശൈലി രോഗങ്ങൾ. പ്രഷർ ഷുഗർ കൊളസ്ട്രോൾ തൈറോയ്ഡ് പിസി ഓടി തുടങ്ങി ഒട്ടനവധിയാണ് ഇവ. ഇത്തരം രോഗങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്ന് തുടച്ചു മാറ്റുന്നതിന് നല്ലൊരു ആഹാരം രീതിയും നല്ലൊരു വ്യായാമവും ആണ്നമുക്ക് വേണ്ടത്.ഇന്ന് ഒട്ടുമിക്ക പേരും ഇത് ജീവിതത്തിൽ സ്വീകരിച്ചു വരുന്നു. ഇത്തരത്തിലുള്ള കുറയ്ക്കുന്നതിനുവേണ്ടിയുള്ള ഗോതമ്പു റാഗി മുതലായവ ആണ് കൂടുതലായി ഉപയോഗിക്കുന്നത്.

എന്നാൽ ഇതിനേക്കാളും നല്ലൊരു റിസൾട്ട് തരുന്ന ഒന്നാണ് ഫ്ലാക്സ് സീഡ് അഥവാ ചണവിത്ത്. ഇതിൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിനും ഹൃദയത്തിനും ഏറ്റവും അധികം ആവശ്യമുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് നല്ലൊരു ഉറവിടമാണ് ഇത്. ഇത് കഴിക്കുന്നത് മൂലം കാൻസർ പോലെയുള്ള മാരക രോഗങ്ങൾക്കുള്ള ഒരു പ്രിവൻഷൻ കൂടിയാണ്.

ഇത് ഉപയോഗിക്കുന്നത് വഴി ഈസ്ട്രജൻ എന്ന ഹോർമോണിന്റെ പ്രവർത്തനം സുഗമമാക്കുന്നു. അതിനാൽ സ്ത്രീകളിലെ ഹോർമോൺ പ്രവർത്തനങ്ങളുടെ അപര്യാപ്ത മൂലമുണ്ടാകുന്ന പിസിഒഡി പോലത്തെ രോഗങ്ങളിൽ നിന്ന് മുക്തി ലഭിക്കാൻ ഇത് വളരെ ഫലപ്രദമാണ്. ഇത് ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള ഒരു പദാർത്ഥമാണ് ഫ്ലാക്സ് സീഡ്. ധാരാളം ഫൈബർ അടങ്ങിയത് നിന്നും മുക്തി ലഭിക്കാൻ ഇത് വളരെ ഫലപ്രദമാണ്.

ഹൃദ്രോഗം വന്നവർക്കും വരാത്തവർക്കും ഇത് കഴിക്കുന്നത് മൂലം ആ രോഗം പിടിപ്പെടാനുള്ള സാധ്യതയും അതിന്റെ കാഠിന്യവും കുറയുന്നു. നമ്മുടെ ശരീരത്തിന്റെ ഒരുവിധത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും സുഖകരമാക്കാൻ ഇതുകൊണ്ട് നമുക്ക് സാധിക്കും. ഫ്ലാക്സ് സീഡിന്റെ ഇത്തരത്തിലുള്ള ഉപയോഗങ്ങൾ ആരും കാണാതെ പോകരുത്. കൂടുതലായി അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *