പിത്തസഞ്ചിയിൽ കല്ല് ഇനി വരില്ല… വീട്ടിൽ തന്നെ ഈ കാര്യങ്ങൾ ചെയ്താൽ മതി…

വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. നിരവധി പേര് പറയുന്ന പ്രശ്നമാണ് നെഞ്ചിൽ വലിയ വേദനയാണ്. വലതു ഭാഗത്തേക്ക് ആണ് വേദന കൂടുതലായി വരുന്നത്. ഇത്തരത്തിലുള്ള വേദന ചെറുതായി തോളിലേക്ക് പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

എന്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് തുടങ്ങിയ ബുദ്ധിമുട്ടുകൾ എല്ലാം എല്ലാവരും നേരിടുന്നതാണ്. ഇത് പിത്ത സഞ്ചിയിൽ കല്ല് കാണുമ്പോഴാണ് ഇത്തരം ലക്ഷണങ്ങൾ കാണുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് പിത്തസഞ്ചിയിലെ കല്ല് എന്നതിനെ പറ്റിയാണ്. പലപ്പോഴും കണ്ടു പിടിക്കുന്നത് ലക്ഷണങ്ങൾ വെച്ച് തന്നെയാണ്. മറ്റു പല രീതിയിലും സ്കാൻ ചെയ്യുന്നതിലൂടെ പിത്തസഞ്ചിയിലെ കല്ല് കണ്ടെത്താൻ സാധിക്കും. കല്ലുകളുടെ അളവ് ചെറുതാണ് എങ്കിൽ ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല. ഇത് സ്കാനിങ്ങിൽ തന്നെ കണ്ടുപിടിക്കാൻ സാധിക്കുന്നതാണ്.

അതുപോലെ രണ്ട് തരത്തിൽ ഇത് പ്രധാനമായും കാണുന്നു. മുപ്പതിനും നാൽപതിനും ഇടയിൽ വയസ്സ് ഉള്ളവരിലാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നത്. എന്താണ് ഗോൾ ബ്ലാഡർ എവിടെയാണ് ഇത് കാണപ്പെടുന്നത്. നമ്മുടെ ലിവറിന്റെ താഴെ ഭാഗത്ത് ഒരു സഞ്ചി പോലെയുള്ള ഭാഗമായാണ് ഇത് കാണപ്പെടുന്നത്. ലിവറിനു വരുന്ന ബയലിനെ കോൺസെൻട്രേഷൻ കൂടുമ്പോഴും.

അല്ലെങ്കിൽ ലിവർ കംപ്ലൈന്റ്റ് വരുമ്പോഴും ആണ്. ബയിൽ ഫോം ചെയ്യുകയും ക്രിസ്റ്റൽ ആവുകയും ചെയ്യുന്നത്. ഇത് പിന്നീട് പിത്തസഞ്ചിയിൽ കല്ല് രൂപപ്പെടാനും കാരണം ആകുന്നു. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് കൂടുതലായി വേദനയും മറ്റു ത്തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതായി കാണപ്പെടുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *