ബ്ലഡ്‌ പ്രഷർ ഇതുപോലെ ചെയ്താൽ കിഡ്നി തകരാർ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല..!!

നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാരമ്പര്യമായി തന്നെ രക്തക്കുഴലുകൾ വളരെയധികം കട്ടിയുള്ളത് ആയാസമില്ലാത്ത രീതിയിലുള്ള രക്തക്കുഴലുകൾ. അതുപോലെതന്നെ കിഡ്നിയിൽ ഉണ്ടാകുന്ന ഡാമേജുകൾ. അതുപോലെതന്നെ കിഡ്നിയിൽ ഉണ്ടാവുന്ന ഡാമേജുകൾ. ബ്ലഡ്‌ പ്രഷർ ഉപയോഗിച്ച് കൂടുതൽ റിസ്ക് എടുക്കാൻ പാടില്ല എന്ന കാര്യം എപ്പോഴും പറയുന്ന ഒന്നാണ്. കാരണം മരുന്നുകൾ എപ്പോഴും എടുക്കുന്ന ഒന്നാണ്.

എന്നാൽ എപ്പോഴും മരുന്നുകളുടെ മേൽ ആശ്രയിക്കുന്നത് വിട്ട് മരുന്നുകൾ എടുക്കുന്നതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിൽ അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ അല്ലെങ്കിൽ നമ്മുടെ ആഹാരരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ വരുത്തേണ്ടതാണ്. ഹയ് ബിപി അല്ലെങ്കിൽ ടെൻഷൻ ഇത് അധികമായിട്ടുള്ള രക്തസമ്മർദ്ദം ഇത് വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു കാര്യമാണ്. ഇത് പല ബുദ്ധിമുട്ടുകളും ഇത് ശരീരത്തിൽ കാലങ്ങളോളം ഉണ്ടെങ്കിൽ എത്രമാത്രം പ്രശ്നങ്ങൾ ഉണ്ടാകും എന്നത് നമുക്കെല്ലാവർക്കും നന്നായി അറിയാവുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ച് ഹാർട്ടറ്റാക്ക് സ്ട്രോക്ക് എന്നിവയെല്ലാം.

തന്നെ ഉണ്ടാക്കുന്ന ബ്ലോക്കുകൾക്ക് കാരണമാകുന്ന ഒരു വലിയ വിഷയം തന്നെയാണ് ബ്ലഡ്‌ പ്രഷർ എന്ന് പറയുന്നത്. ഇതിൽ പല കാര്യങ്ങളും ഉണ്ടാകാം. ഏറ്റവും കൂടുതൽ ഇടിയോ പതിക് റീസൻ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എന്താണ് ഇതിന്റെ മൂല കാരണം എന്ന് നോക്കാം. ഇത് പാരമ്പര്യമായി കണ്ടുവരുന്ന ഒരു പ്രശ്നമായിരിക്കാം. പാരമ്പര്യമായ തന്നെ രക്തക്കുഴലുകൾ കട്ടിയുള്ളത് ആയാസ മില്ലാത്ത രീതിയിലുള്ള പ്രശ്നങ്ങൾ പലതരത്തിലുള്ള മിനറൽസ് ഡെഫിഷൻസി സിങ്ക് ആയിരിക്കാം. അതുപോലെതന്നെ പൊട്ടാസ്യം അല്ലെങ്കിൽ അധികമായി ബ്ലഡ്‌ ഷുഗർ ഉള്ളത് കാരണം അല്ലെങ്കിൽ കൊളസ്‌ട്രോൾ ഉള്ളതുകൊണ്ട്.

ഇത്തരത്തിൽ പലതരത്തിലുള്ള കാരണങ്ങളാണ് ബിപിക്ക് ഉള്ളത്. എപ്പോഴും പറയുന്ന കാര്യമാണ് ബ്ലഡ്‌ പ്രഷർ ഉപയോഗിച്ചേക്ക് കൂടുതൽ റിസ്ക് എടുക്കാൻ പാടില്ല എന്ന കാര്യം എപ്പോഴും പറയുന്ന ഒരു കാര്യമാണ്. ഈ ഒരു ടാബ്‌ലെറ്റ് എടുക്കുന്നുണ്ടെങ്കിൽ നീ തീർച്ചയായും ഇത് കണ്ട്രോളിംൽ വരുന്നില്ല എങ്കിൽ ഇത് ജീവിതകാലം എടുക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇതാണ് ബ്ലഡ് പ്രഷറിന് പറ്റി പറയുന്നത്. അതുകാരണം നിരവധി ബ്ലോക്കുകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്നതാണ്. തീർച്ചയായും ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണു. Video credit : Healthy Dr