ശരീര ആരോഗ്യത്തിന് വലിയ രീതിയിൽ ബാധിക്കുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾ നമുക്ക് കാണാൻ കഴിയും. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ജീവിതശൈലി അസുഖങ്ങളിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന അസുഖങ്ങളാണ് ഷുഗർ അതുപോലെതന്നെ ബ്ലഡ് പ്രഷർ. ബ്ലഡ് പ്രഷർ നിരവധി പേരെ ബാധിക്കുന്ന ഒന്നാണ്. ബിപി യെക്കാൾ ആളുകൾക്ക് പേടി ബിപിയുടെ മരുന്നുകളെ യാണ് എന്ന് പലർക്കും പേടി ഉണ്ടാകാം.
ബിപി കൃത്യമായി അളക്കാൻ ശ്രദ്ധിച്ചില്ല എങ്കിൽ കൃത്യമായ വാലു ലഭിക്കണമെന്നില്ല. ഓട്ടോമാറ്റിക് ബിപി മെഷീൻ വാങ്ങണം എന്ന് പലരും ചിന്തിക്കാറുണ്ട്. ഇതിൽ 5 മുതൽ 10 വരെ വേരിയേഷൻ വരാറുണ്ട്. അതിൽ കൂടുതൽ വേരിയേഷൻ വരില്ല അതുകൊണ്ടുതന്നെ. പ്രായമായവർക്കും സ്വയം നോക്കാൻ കഴിയാത്തവർക്കും ഇത്തരം മെഷീൻ വാങ്ങി വെക്കുന്നത് വളരെ നല്ലതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ബിപി മരുന്നുകളുടെ പാർശ്വഫലങ്ങൾ പറ്റിയാണ്. ആളുകൾക്കു് പേടി ബി പി യുടെ മരുന്നുകളെ ആണ്.
പലപ്പോഴും ബിപി ലക്ഷണങ്ങൾ കാണിക്കാതെ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് നേരത്തെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ നോർമൽ വാല്യൂ എത്രയാണെന്ന കാര്യത്തിൽ പലർക്കും സംശയം ഉണ്ടാകും. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നമുക്ക് നോക്കാം. വലതു കൈയിൽ കെട്ടി കിടന്നശേഷം എടുക്കുന്ന ബ്ലഡ് പ്രഷർ ഏറ്റവും നല്ലത്. ഇത് കൃത്യമായ രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ മറ്റു പല അവയവങ്ങളെയും ബാധിക്കാനും ഇത് കാരണമാകാം.
ഡയബറ്റിക് കഴിഞ്ഞ് ഏറ്റവും കൂടുതലായി കിഡ്നി ഫെയിലിയറിന് കാരണമാകുന്നത് ഹൈപ്പർടെൻഷൻ ആണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.