ഈ ഒരു ഭക്ഷണം ഇനി രാവിലെ രാത്രി കഴിച്ചാൽ പ്രമേഹം നിങ്ങൾക്ക് സ്വയം നിയന്ത്രിക്കാം..!!

ഇന്ന് എല്ലാവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് പ്രമേഹം. ഇത് ഒരു ജീവിതശൈലി അസുഖമാണ്. ഇന്നത്തെ കാലത്ത് ചെറിയ കുട്ടികളിൽ പോലും പ്രമേഹം കണ്ടു വരുന്ന അവസ്ഥ കാണാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിച്ച ചില കാര്യങ്ങളാണ് ഇവിടെ നിങ്ങൾ പങ്കുവെക്കുന്നത്. പ്രമേഹം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാനുള്ള പ്രധാന കാരണം തന്നെ നമ്മുടെ ഇന്നത്തെ ജീവിതശൈലി ആണെന്ന് പറയാം.

ഇന്നത്തെ ഭക്ഷണം രീതി വ്യായാമില്ലാത്ത ജീവിതരീതി ഇരുന്നുള്ള ജോലികൾ എന്നിവയെല്ലാം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇവിടെ ശരീരത്തിന് വളരെ അത്യാവശ്യമായ ഭാഷണരീതികൾ എന്തെല്ലാമാണ് എന്ന് നോക്കാം. സാധാരണ ഫാസ്റ്റിംഗ് എടുക്കുന്ന ശരീരത്തിന് നല്ലതാണ് എന്ന് പറയാറുണ്ട്. എന്നാൽ നോമ്പ് തുറക്കുന്ന സമയത്ത് എന്താണ് ഭക്ഷണമായി കഴിക്കേണ്ടത് നോക്കാം.

14 മണിക്കൂർ കഴിഞ്ഞാണ് ഭക്ഷണം പലപ്പോഴും കഴിക്കുന്നത്. ഈ സമയത്ത് നമ്മുടെ ദഹന ഇന്ദ്രിയ വ്യവസ്ഥ റസ്റ്റ്‌ എടുക്കുകയാണ്. അതുകൊണ്ട് തന്നെ വളരെ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഫ്രൈഡ് ആയിട്ടുള്ള ഫുഡ്സ് ഷുഗർ സ്വീട്സ് എന്നിവ ഒറ്റയടിക്ക് കഴിക്കാൻ പാടില്ല. ഇതിനു മുമ്പ് നമ്മുടെ ദാഹണെന്ദ്രിയ വ്യവസ്ഥ സ്ട്രക്ചർ ഫംഗ്ഷൻ എന്നിവ അറിയേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ചെറു കുടലിലും.

വൻ കുടലിലുള്ള ബാക്റ്റീരിയകളാണ് ഭക്ഷണത്തെ ദാഹിപ്പിക്കാൻ സഹായിക്കുന്നത്. വയറിന് ഏറ്റവും അത്യാവശ്യമായ ഭക്ഷണമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഫാസ്റ്റിംഗ് കഴിഞ്ഞ് ഫൈബർ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങളാണ് കൂടുതലായി കഴിക്കേണ്ടത്. നോമ്പ് തുറക്കുന്ന ഭക്ഷണത്തിൽ കസ്കസ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr