ഉലുവയിലേ വീട്ടിൽ ഈ ഗുണങ്ങളൊന്നും അറിയാതിരിക്കല്ലേ… ഉലുവയിലെ നൂറു ഗുണങ്ങൾ…| Uluva Benefits Malayalam

ഉലുവ ഉലുവയിലെ ആരോഗ്യഗുണങ്ങളെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ഇത്. അടുക്കളയിലെ ഉപയോഗിക്കുന്ന ഇത് മിക്ക ഭക്ഷണപദാർത്ഥങ്ങളിലും ചേർക്കുന്ന ഒന്നു കൂടിയാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. തെക്ക ഇന്ത്യയിലും തീരും വടക്കേ ഇന്ത്യയിലെ ഒരുപോലെ പ്രിയപ്പെട്ട ഒന്നാണ് ഉലുവ. ഉലുവയിലും ഉലുവയുടെ ഇലയിലും നിരവധി ആരോഗ്യ ഗുണങ്ങൾ കാണാൻ കഴിയും. ഉലുവ ഒരുപാട് കൈപ്പുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ കഴിക്കാനും വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നാണ് ഇത്. അതുകൊണ്ട് അല്പം ഉലുവ കഞ്ഞിയിൽ ചെറുപയർ വേവിച്ച് കഴിക്കാൻ സാധിക്കുന്നതാണ്.

ചപ്പാത്തി മാവിൽ അല്പം ഉലുവപ്പൊടി ചേർത്ത് ഉണ്ടാക്കാം. കുടിക്കുന്ന വെള്ളത്തിൽ അല്പം ഉലുവയിട്ട് തിളപ്പിച്ച്‌ കുടിക്കാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഉലുവ യുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ്. തലമുടിക്ക് മുഖ സൗന്ദര്യത്തിനും ഉപയോഗിക്കുന്നത് ഏവർക്കും അറിയാവുന്ന ഒരു കാര്യമാണ്. എന്നാൽ മറ്റു പല കാര്യങ്ങൾക്കും ഉലുവ ഉപയോഗിക്കുന്നുണ്ട്. ഒരു ടീസ്പൂൺ നാരങ്ങാനീരും തേനിലും ഒപ്പം ഉലുവ കഴിക്കുന്നത് പനി കുറക്കാൻ സഹായിക്കുന്ന ഒന്നാണ്. ചുമ്മാ തൊണ്ടവേദന എന്നിവയ്ക്കും ഇത് വളരെ സഹായിക്കുന്ന ഒന്നാണ്.

അതുപോലെതന്നെ മുലയൂട്ടുന്ന അമ്മമാരെയും മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഉലുവ തരിയുള്ള പേസ്റ്റ് രൂപത്തിലാക്കിയ ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് ചേർത്ത് കൊടുക്കുക. ഈ വെള്ളം പിന്നീട് തണുക്കാനായി അനുവദിക്കുക. പിന്നീട് ഇത് അരിച്ചെടുക്കാവുന്നതാണ്. അതുപോലെതന്നെ ഇത് തടിയും വയറും കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന ദുർഗന്ധം മാറ്റാൻ പതിവായിട്ട് ഉലുവ പുരട്ടി കുളിച്ചാൽ ശമനം കിട്ടുന്നതാണ്. മുഖക്കുരു മുഖത്തെ പാടുകൾ എന്നിവയെല്ലാം തടയാനും ഇത് വളരെയേറെ സഹായകരമാണ്.

ഉലുവ തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുകയോ ഉലുവയുടെ ഇല അരച്ചു മുഖത്തെ പുരട്ടി 20 മിനിറ്റ് ശേഷം കഴുകി കളയുകയോ ചെയ്യുന്നത് മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. കുതിർത്ത് ഉലുവയും കറിവേപ്പിലയും ചേർത്ത് അരച്ച് മുടിയിൽ തേക്കാവുന്നതാണ്. ഇതു മുടി വളർച്ചയെ സഹായിക്കും എന്ന് മാത്രമല്ല. മുടിക്ക് കറുപ്പ് നിറം നൽകാനും സഹായിക്കുന്ന ഒന്നാണ്. അകാലനര ഒഴിവാക്കാനുള്ള നല്ല ഒരു പ്രതിവിധി കൂടിയാണ് ഇത്. ഉലുവ കുതിർത്തത് അരച്ച് തൈര് ചേർത്ത് മുടിയിൽ തേക്കുന്നത് മുടി വളർച്ചയ്ക്ക് മുടി കൊഴിച്ചിൽ നല്ലൊരു മരുന്ന് കൂടിയാണ്. താരൻ പോലുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *