ആഹാരപദാർത്ഥങ്ങളിലെ മസാലക്കൂട്ടുകളിലെ നിറസാന്നിധ്യമാണ് മല്ലി. ഒട്ടുമിക്ക കറികളിലും നാം ഉപയോഗിക്കുന്നത് ഇതിന്റെ പൊടിയാണ്. ആഹാരത്തിൽ ഉൾപ്പെടുത്തുക എന്നതിലുപരി ധാരാളംഔഷധഗുണങ്ങൾ ഈ മല്ലിക്കുണ്ട്. ഇതിന്റെ ഇലയും കായയും എല്ലാം ഒരുപോലെ ഔഷധഗുണത്താൽ നിറഞ്ഞതാണ്. നമ്മുടെ നിത്യജീവിതത്തിൽ ഒരിക്കലെങ്കിലും നമുക്ക് അനുഭവപ്പെട്ടിട്ടുള്ള ഒന്നാണ് ഗ്യാസ്ട്രബിൾ.
ചിലവർക്ക് ഇത് ചില ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി കൂടി വരാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ നമുക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് മല്ലി. മല്ലി വെറുതെ കടിച്ചു ചവക്കുകയോ അല്ലെങ്കിൽ വെള്ളം തിളപ്പിച്ച് കുടിക്കുകയോ ചെയ്യുന്നത് വഴി ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ പുളിച്ചുതികട്ടൽ എന്നിങ്ങനെയുള്ള ദഹനസംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് തന്നെ മറികടക്കാൻ ആകും.
അതോടൊപ്പം തന്നെ വായ്നാറ്റത്തിനുള്ള ഒരു ഉത്തമ പരിഹാരമാർഗം കൂടിയാണ് മല്ലി കടിച്ചു ചവച്ച് തിന്നുന്നത്. അതോടൊപ്പം നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലെ വിഷാംശങ്ങളെ പൂർണമായി ഇല്ലാതാക്കാനും ഇതിനെ കഴിവുണ്ട്. അതോടൊപ്പം കണ്ണ് വേദനകൾക്കും ചെങ്കണ്ണ് എന്നിങ്ങനെയുള്ള കണ്ണിനു സംബന്ധിക്കുന്ന രോഗങ്ങൾക്കും ഇതിന്റെ നീര് ഉപയോഗപ്രദമാണ്. ഇത്തരത്തിൽ ഒട്ടനവധി ഗുണങ്ങളുള്ള മല്ലി തൈറോയ്ഡ് എന്ന പ്രശ്നത്തിന് ഒരു ഉത്തമ പരിഹാരം മാർഗമാണ്.
ഇന്നത്തെ മാറിവരുന്ന ജീവിതശൈലിയിൽ ഓരോ വ്യക്തികളിലും ഉടലെടുക്കുന്ന ഒരു രോഗാവസ്ഥയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോണുകളുടെ വ്യതിയാനങ്ങൾ മൂലം ഹൈപ്പോതൈറോയിഡിസം ഹൈപ്പർ തൈറോയ്ഡിസം എന്നിങ്ങനെയുള്ള തൈറോയ്ഡ് രോഗങ്ങൾ കൂടി വരികയാണ്. ഇത്തരം ഒരു സാഹചര്യങ്ങളിൽ തൈറോയ്ഡ് എന്ന രോഗം പൂർണമായി ഇല്ലാതാക്കാൻ മല്ലി ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.