വൈറ്റിലെ അസ്വസ്ഥത ഇനി വളരെ വേഗം മാറ്റി എടുക്കാം..!! ഇനി ഇത് ട്രൈ ചെയ്താൽ മതി…| vayattil ninnum pokan

ആരോഗ്യത്തിന് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ജീവിതം തന്നെ വളരെ സന്തോഷകരമായി മാറ്റുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചിലരുടെ പരാതിയാണ് എത്ര പഴം കഴിച്ചിട്ട് ശോധന കൃത്യമാവുന്നില്ല. ശോധന കുറവ് നന്നായി കാണുന്നു. കഠിനമായ മലബന്ധമാണ്. പലർക്കും ഇത് മൂലം തന്നെ അവരുടെ ദിനചര്യ പോലും കൃത്യമായി കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ബാത്‌റൂമിൽ പോയി വന്നു കഴിഞ്ഞാൽ പലർക്കും വലിയ സന്തോഷമായിരിക്കും.

അന്നത്തെ ദിവസം തന്നെ ഹാപ്പി ആയിരിക്കും. നമുക്കറിയുന്ന ജീവിതശൈലി ഭഷണ രീതിയിൽ എല്ലാം തന്നെ കോൺസ്റ്റിപ്പേഷൻ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ദിവസവും രാവിലെ വാഷ്‌റൂമിൽ പോയിട്ടില്ലെങ്കിൽ. നമുക്ക് ഈ ദിവസം മുഴുവനായി ഫ്രസ്സ്ട്രേഷൻ സ്‌ട്രെസ്സ് ഉണ്ടാകാറുണ്ട്. ശോധന കുറവ് അല്ലെങ്കിൽ ശോധനം നടക്കുന്നില്ല എങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ വളരെ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. കഴിക്കുന്ന ഭക്ഷണം ഒട്ടും തന്നെ ഫൈബർ ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പഴവർഗങ്ങളും പഴങ്ങളും കഴിക്കാത്ത മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം.


എന്നാൽ എന്തെല്ലാം പഴവർഗങ്ങൾ കഴിച്ചിട്ടും ഇത്ര പ്രശ്നങ്ങളുണ്ടാകാറുണ്ട്. ഇത് ഫൈബർ കണ്ടന്റ് ഇല്ലാത്തതുകൊണ്ട് മാത്രമല്ല ഇത്തരത്തിൽ കുറവ് ഉണ്ടാകുന്നത്. ഫൈബർ കുറയുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് സാധ്യത ഉണ്ട്. എന്നാൽ ഇത് മാത്രമല്ല. നമ്മുടെ കുടിലുകളിൽ നല്ല ബാക്ടീരിയ കുറെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള ബാക്ടീരിയയുടെ ഗ്രോത്ത് കുറയുന്ന സമയത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

ഈ സന്ദർഭങ്ങളിൽ ശോധന കുറവുനടക്കുന്നു. എങ്ങനെയാണ് അധികമായി നല്ല ബാക്ടീരിയ ഇല്ലാതാകുന്നത് എന്ന് നോക്കാം. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ നല്ല ഭക്ഷണം കഴിക്കാത്തത് കൊണ്ട് തന്നെയാണ്. നമ്മൾ കൂടുതലായി കഴിക്കുന്നത് ധാന്യങ്ങൾ ആണ്. ഇത് കൂടുതലായി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *