ഈ രോഗലക്ഷണങ്ങൾ അപ്പന്റിസറ്റിസ് ആണ്… ഈ കാര്യങ്ങൾ ശ്രദ്ധിക്കുക… കാരണം അറിയാം…| Appendicitis symptoms

ശരീര ആരോഗ്യത്തിന് വലിയ രീതിയിൽ ദോഷം ചെയ്യുന്ന നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഓരോന്നും ഓരോ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. നമ്മുടെ ജീവിതശൈലി ഭാഷണരീതി എന്നിവ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായി കണ്ടിട്ടുണ്ട്. ശരീരത്തിലെ ആരോഗ്യപ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട അസുഖത്തെ പറ്റിയാണ്.

അപ്പന്റിസൈറ്റിസ്. അപ്പന്റെസ് എന്ന് പറയുന്നത് യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തിലെ ഒരു അവയവമാണ്. ഒരു ചെറിയ വിരലിന്റെ വലിപ്പമുള്ള ഒരു പൗച് ആണ് ഇത്. ഓരോരുത്തരുടെയും വലതുവശത്തെ ലോവർ അപ്‍ഡമന്റെ സൈഡിലായി കാണപ്പെടുന്ന ഒന്നാണ് ഇത്. ഇതിന് ഇൻഫ്ലമേഷൻ വരുമ്പോൾ ആണ്. അപ്പൻഡിസ് ആയിട്ട് കാണുന്നത്. ഈ ഓർഗൻ നമ്മുടെ ശരീരത്തിലേക്ക് ചെല്ലുന്ന അഴുക്ക് വേസ്റ്റ് എല്ലാം തന്നെ അക്കമുലറ്റ് ചെയ്യുന്ന ഒരു സ്ഥലമാണ്.


ഇതിന് ഇൻഫ്ളമേഷൻ വരുമ്പോൾ ഭയങ്കരമായ വയറുവേദന ആ ഭാഗത്ത് നല്ല വേദന ഉണ്ടാക്കാം. അതുപോലെതന്നെ പൊക്കിളിന് താഴെയായി അപ്പർ അപ്‌ഡമിന്റെ വയറു അനക്ക്മ്പോൾ തന്നെ റൈറ്റ് സൈഡിൽ ഭയങ്കര വേദന ഉണ്ടാവും. തീരെ വിശപ്പില്ലായ്മ വരുന്നതാണ്. അതുപോലെ ചെറിയ രീതിയിലുള്ള ശർദി തോന്നുക എന്നെ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. വൈറ്റിൽ നിന്ന് ഗ്യാസ് പോവാത്ത അവസ്ഥ.

വയർ അനങ്ങുമ്പോൾ ഉണ്ടാകുന്ന വേദന സഹിക്കാൻ കഴിയാത്ത രീതിയിൽ ആയിരിക്കും. ഇത് കണ്ടുപിടിക്കാൻ ആയി ഡോക്ടർമാർ ചെറുതായിട്ട് ആ ഭാഗത്ത് പ്രഷർ കൊടുക്കും. ഈ ഭാഗത്തുള്ള വേദന കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. പല ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ഇത് കട്ട് ചെയ്ത് കളയുന്നതാണ് ചികിത്സാരീതിയായി പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *