പരിപ്പ് ഇങ്ങനെ മിക്സിയിൽ കറക്കി എടുത്തുനോക്കൂ..!! ഇനി മുഖത്തെ പാടുകളും ചുളിവുകളും മാറ്റാം…

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ് ആണ് നിങ്ങളുമായി പങ്കുവെക്കുന്നതു. വീട്ടിൽ തന്നെ ചില പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു വൈറ്റമിൻ സി ഫെയ്സ്പാക്ക് ആണ്. ഇത് നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന കോളജിൻ കൂട്ടാനായി സഹായിക്കുന്ന ഒന്നാണ്. സ്ത്രീകളായാലും പുരുഷന്മാരായാലും നിരവധി ആരോഗ്യപ്രശ്നം നേരിടുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്.

നമ്മുടെ ചർമ്മത്തിന് ആവശ്യത്തിന് കോളജിൻ ഉണ്ട് എന്നുണ്ടെങ്കിൽ നമ്മുടെ ചർമം നല്ല രീതിയിൽ നിറം വയ്ക്കാൻ പാടുകളെല്ലാ മാറ്റിയെടുക്കാനും നല്ല ചെറുപ്പം ആയിരിക്കാനും ചുളിവുകൾ വരാതിരിക്കാനും സഹായിക്കുന്ന ഒന്നാണ്. നമ്മുടെ കോളേജിന് അളവ് എപ്പോഴും ചർമ്മത്തിൽ കുറഞ്ഞു പോകാറുണ്ട്. ഇത്തരത്തിൽ കോളേജിൻ ബൂസ്റ്റ്‌ ചെയ്യാനും സഹായിക്കുന്ന ഫേസ്പാക്ക് ആണ് ഇത്. അതുമാത്രമല്ല ഈ ഫേസ്പാക്ക് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ നമ്മുടെ ചർമ്മത്തിൽ ചുളിവുകൾ കുറയ്ക്കാനും ചുളിവുകൾ വരാതിരിക്കാനും സഹായിക്കുന്നു ഒന്നാണ്.

അതുകൂടാതെ ഡ്രൈ സ്കിൻ മാറ്റിയെടുക്കാനും സ്കിൻ നല്ല സോഫ്റ്റ്‌ ആകാനും സ്മൂത്ത് ആകാനും സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാടുകൾ മാറ്റിയെടുക്കുന്ന നിറ വയ്ക്കാനും. കഴുത്തിലുള്ള കറുപ്പ് നിറം എളുപ്പത്തിൽ ആ വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഒരു ഫേസ്പാക്ക് ആണ്. നമ്മുടെ വീടിലുള്ള രണ്ട് ഇൻഗ്രീഡിയൻസ് മാത്രം മതി വളരെ കുറഞ്ഞ സമയം കൊണ്ട് നല്ല എഫക്ടീവ് ആയിട്ടുള്ള ഫേസ്പാക്ക് തയ്യാറാക്കാൻ സാധിക്കുന്നതാണ്.

ഒരു മൂന്ന് ദിവസം തുടർച്ചയായി ഉപയോഗിച്ചു കഴിഞ്ഞാൽ നല്ലൊരു മാറ്റം തന്നെ ലഭിക്കുന്നതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് വേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാൽ കൃത്യമായി റിസൾട്ട് ലഭിക്കണമെന്നില്ല. എന്നാൽ ഇത് വളരെ എളുപ്പത്തിൽ തന്നെ നല്ലൊരു മാറ്റം തന്നെ കാണാൻ സാധിക്കും. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളും. അതുപോലെതന്നെ ഉപയോഗിക്കുന്നത് എങ്ങനെയാണ് ആർക്കെല്ലാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world