നിരവധിപേർ നേരിടുന്ന പ്രധാന പ്രശ്നമാണ് സന്ധി വേദന. ഇതുമൂലം വലിയ രീതിയിലുള്ള ബുദ്ധിമുട്ട് നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. സന്ധിവേദന വന്നു കഴിഞ്ഞാൽ വളരെ പെട്ടെന്ന് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പനി വന്നു കഴിഞ്ഞാൽ സന്ധിവേദന വരാം. ഇത്തരത്തിലുള്ള സമയങ്ങളിൽ പെട്ടെന്ന് വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ച്.
വളരെ പെട്ടെന്ന് ചെയ്യാൻ കഴിയുന്ന വളരെ എഫക്റ്റീവ് ആയിട്ടുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്നതാണ്. ഇത് തയ്യാറാക്കാനായി ചെറിയ ഒരു ബൗൾ എടുത്തു വയ്ക്കുക. ഇതിലേക്ക് ആവശ്യമുള്ളത് കുറച്ച് നാരങ്ങയുടെ ജ്യൂസ് ആണ്. ചെറിയ നാരങ്ങ എടുത്ത് വയ്ക്കുക. ഇതു മുഴുവനായി ആവശ്യമില്ല. ഇതിന്റെ ഒരു മുറി മാത്രം ഉണ്ടായാൽ മതി. ഇത് ഒരു മുറി നാരങ്ങാ സ്പൂനിലേക്ക് പിഴിഞ്ഞ് ഇതിൽ ഒരു അളവ് എടുക്കുക.
ഇതിലേക്ക് ഇത് അളവിൽ തന്നെ മറ്റൊരു സാധനങ്ങൾ കൂടി ചേർക്കേണ്ടതുണ്ട്. വെളിച്ചെണ്ണയാണ് പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത്. ഇത് രണ്ടും നമ്മുടെ വീട്ടിൽ മിക്കവാറും ഉണ്ടാകുന്ന ഒന്നാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായി കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. നാരങ്ങ എടുത്ത അതേ അളവിൽ തന്നെ ഒരു സ്പൂൺ വെളിച്ചെണ്ണ കൂടി എടുത്തു കഴിഞ്ഞു ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.
പിന്നീട് ചെയ്യേണ്ടത് ഇത് ചൂടാക്കിയെടുക്കുക. ചൂടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. സ്റ്റവ് കത്തിച്ച ശേഷം ഇത് ചൂടാക്കി എടുക്കുക. പിന്നീട് അത്യാവശ്യം ചെറിയ ചൂടോടുകൂടി തന്നെ വേദന എവിടെയാണ് അവിടെ ഇത് തേച്ചുപിടിപ്പിക്കുകയാണ് ചെയേണ്ടത്. നല്ല ചൂട് എടുക്കരുത്. എന്നാൽ തീരെ കുറവ് ആകരുത്. അത്യാവശ്യം നല്ല രീതിയിൽ സഹിക്കാൻ പറ്റുന്ന ചൂടിൽ എവിടെയാണ് വേദനയുള്ളത് ആ ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.