കാൽസ്യം ശരീരത്തിൽ ഈ യളവിൽ കുറഞ്ഞാലും അപകടം..!! ഇത് അറിയാതെ പോകല്ലേ…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് കാൽസ്യം. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാൽസ്യം കുറഞ്ഞു പോകുന്നത് വഴി മസിൽ പിടുത്തം ഉണ്ടാകും എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. പലതരത്തിലുള്ള വേദനകൾ ക്ഷീണം എല്ലിനും പല്ലിനും.

ഉണ്ടാകുന്ന കേടു അസുഖങ്ങൾ തുടങ്ങിയവയെല്ലാം ഇത്തരം പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ കാൽസ്യം കുറഞ്ഞാൽ ക്രോണിക് ചുമ ഉണ്ടാകും ഉറക്കം കുറഞ്ഞു പോകും ഡീപ്പ് കുറഞ്ഞു പോവുകയും ചെയ്യും. കാൽസ്യം കുറഞ്ഞു പോകുന്നത് വഴി സൈക്കോളജിക്കൽ ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. അത് ഇ റെഗുലർ ഹാർട്ട് ബീറ്റ് തുടങ്ങിയവയും നഖങ്ങൾ പൊട്ടി പോവുകയും മുടിയുടെയും ചർമ്മത്തിലെയും ആരോഗ്യം തന്നെ നഷ്ടപ്പെടും.

കാൽസ്യം നോർമൽ വാല്യു എത്രയാണ്. കാൽസ്യം വൈറ്റമിൻ ഡി ത്രി തമ്മിലുള്ള ബന്ധം എന്താണ്. ഇത് കൂടുതലായി ലഭിക്കാൻ എന്തെല്ലാമാണ് ഭക്ഷണത്തിൽ ചേർക്കേണ്ടത്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാൽസ്യത്തിന്റെ നോർമൽ വാല്യൂ തന്നെ 8.6 മുതൽ 10.3 മില്ലിഗ്രാം ആണ്. പലപ്പോഴും കാൽസ്യം കുറവ് പലതരത്തിലുള്ള ലക്ഷണങ്ങളോട് കൂടിയാണ് വരുന്നത് എങ്കിലും പലതരത്തിലുള്ള.

പ്രായമുള്ള ആളുകൾക്കും യാതൊരു തരത്തിലുള്ള ലക്ഷണം ഇല്ലാതെയും ഇത്തരത്തിൽ കാൽസ്യം വൈറ്റമിൻ ഡി ത്രി കുറഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് ഇമ്യുണിറ്റി അതുവഴി പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാൽസ്യം കുറയാനുള്ള റിസ്ക് പ്രായം കൂടുംതോറും കൂടി വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.