കൊളസ്ട്രോൾ കുറയ്ക്കുന്ന അരിയും… ഇതിൽ ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ..!!

ജീവിത ശൈലിയുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യ പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഇന്നത്തെ കാലത്ത് ഇത്തരം പ്രശ്നങ്ങൾ ക്രമാതീതമായി വർദ്ധിച്ചു വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഷുഗർ കൊളസ്ട്രോൾ പ്രഷർ എന്നിങ്ങനെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനുള്ള അടിപൊളി റൈസ് എങ്ങനെ തയ്യാറാക്കാമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നമ്മുടെ നാട്ടിൽ തന്നെ ലഭ്യമായ കിടിലം റൈസ് ആണ് ഇത്. ഒരുപാട് പേര് ഇത് ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഒരുവിധം എല്ലാവർക്കും അറിയാവുന്ന ഒന്നു കൂടിയാണ് ഇത്. ഇത്ന്റെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. പ്രോട്ടീൻ കോപ്പർ മഗ്നീഷ്യം സിങ്ക് എന്നിങ്ങനെ നിരവധി സത്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ കുറയ്ക്കാനും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്.

മറ്റു ശരീരത്തെ ബാധിക്കുന്ന അസുഖങ്ങൾക്ക് നല്ലൊരു ഇൻഗ്രീഡിയന്റ് കൂടിയാണ് ഇത്. ഡാർക്ക് ബ്ലാക്ക് ആണ് ഇതിന്റെ നിറം. എല്ലാ സൂപ്പർമാർക്കറ്റുകളിലും ലഭ്യമായ ഒന്നാണ് ഇത്. അതുപോലെതന്നെ ഇതിൽ ആന്റി ആക്സിഡന്റ്സ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിൽ ഉണ്ടാകുന്ന കൊളസ്ട്രോൾ കുറയ്ക്കാനും ബ്ലഡ്‌ ഷുഗർ ലെവൽ കുറയ്ക്കാനും അത്തരത്തിൽ നിരവധി കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ് ഇത്.

മാത്രമല്ല ക്യാൻസർ സെല്ലുകൾ തടഞ്ഞുനിർത്താനുള്ള കഴിവ് ഇതിൽ അടങ്ങിയിട്ടുണ്ട്. ദൈനംദിന ജീവിതത്തിൽ ബ്ലാക്ക് റൈസ് കഴിച്ചുവരുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമാണ് ഇത് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.