കറ്റാർവാഴ ജെല്ലി പുരട്ടിയാൽ ലഭിക്കുന്ന ആരൊഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ അല്ലെങ്കിൽ പരിസരപ്രദേശങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ ലഭിക്കുന്ന ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴ ജെലിൽ നിരവധി ആരൊഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
രാത്രി കിടക്കുന്നതിനു മുമ്പ് മുഖത്ത് കുറച്ച് കറ്റാർവാഴ ഉപയോഗിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. പലതരത്തിലുള്ള ക്രീമുകളും വാങ്ങി മുഖത്ത് ഉപയോഗിക്കുന്നവരാണ് നമ്മുടെ പലരും. എന്നാൽ കറ്റാർവാഴ ജെല്ലി മുഖത്തു പുരട്ടിയാൽ രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇത് മസാജ് ചെയ്ത് കിടക്കുക.
ഇങ്ങനെ ചെയ്താൽ ലഭിക്കുന്ന ഗുണങ്ങളെ പറ്റി അറിയ. മുഖത്തെ ചുളിവുകൾ മാറ്റിയെടുക്കാനുള്ള ഏറ്റവും നല്ല വഴിയാണ് കറ്റാർവാഴ ജെല്ല് ഇതുപോലെ മുഖത്ത് പുരട്ടുന്നത്. ഇതിൽ വൈറ്റമിൻ ഈ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഇറുക്കം നൽകുന്ന കൊളജിൻ ഉൽപാദനത്തിന് സഹായിച്.
മുഖത്തെ ചുളിവുകൾ മാറ്റിയെടുക്കാൻ സഹായിക്കുന്നു. പ്രായ കുറവ് തോന്നിപ്പിക്കാൻ ഇത് സഹായിക്കുന്നു. കണ്ണിനടിയിലെ കറുപ്പ് നിറം മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health