വട്ട ചൊറി പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് വട്ടചിരിക്കുള്ള നല്ല ഒരു ഹോം റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം സാധാരണ വലിയ വരിലും കുട്ടികളിലും എല്ലാം ഒരുപോലെ കാണുന്ന ഒരു അസുഖമാണ് വട്ടച്ചൊറി എന്ന് പറയുന്നത്.
പ്രധാനമായ ശുചിത്വം പാലിക്കുക എന്നാണ് ആദ്യമായി ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത്. ഒരാൾക്ക് വീട്ടിൽ വട്ട ചൊറി ഉണ്ടെങ്കിൽ മറ്റൊരാൾക്ക് വീട്ടിലുള്ളവർക്ക് പകരാനുള്ള സാധ്യതവളരെ കൂടുതലാണ്. ഒരാൾ ഉപയോഗിച്ച ടവൽ തന്നെ ഉപയോഗിക്കുക. ഇതെല്ലാം പ്രധാന കാരണങ്ങളാണ്. അതുപോലെ തന്നെ നനഞ്ഞ അടി വസ്ത്രങ്ങൾ ഉപയോഗിക്കുന്നവരിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ധാരാളം ആയി കണ്ടുവരുന്നുണ്ട്.
പ്രത്യേകിച്ച് ഹോസ്റ്റലിൽ താമസിക്കുന്നവരാണ് എങ്കിൽ ജനലിൽ വസ്ത്രങ്ങളെല്ലാം വിരിച്ച് ഇടാറുണ്ട്. ശരിക്ക് ഉറങ്ങുന്നതിനു മുമ്പ് ഇത് ഉപയോഗിക്കാറുണ്ട്. വട്ടച്ചൊറി പ്രധാനമായി ഉണ്ടാവുന്നത് ഫംഗസ് മൂലമാണ്. ഇതാണ് ഈ രോഗം പരത്തുന്നത്.
ഒരാൾക്ക് വീട്ടിലുണ്ടെങ്കിൽ മറ്റൊരാളിലേക്ക് ഇത് പകരാനുള്ള സാധ്യത വളരെ സാധ്യത കൂടുതലുള്ള ഒരു കാര്യമാണ്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Home tips by Pravi