ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള എത്ര വലിയ ഷുഗറിനെയും മറികടക്കാൻ ഇത്തരം മാർഗങ്ങൾ ആരും കാണാതെ പോകരുതേ.

ഇന്നത്തെ ജീവിതരീതിയിൽ മാറ്റങ്ങൾ വന്നതിന്റെ ഫലമായി ജീവിതശൈലി രോഗങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. വളരെ നിസ്സാരമായി തന്നെ നാം ഓരോരുത്തരും കരുതുന്ന ഈ ജീവിതശൈലി രോഗങ്ങൾ നമ്മുടെ ജീവനെ തന്നെ ഭീഷണി അയക്കാവുന്ന തരത്തിലുള്ള രോഗങ്ങളാണ്. അത്തരത്തിൽ ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അധികം കാണുന്ന ഒരു ജീവിതശൈലി രോഗമാണ് ഷുഗർ.

നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരത്തിൽ ശരീരത്തിൽ ഷുഗർ അധികമാകുമ്പോൾ അത് ക്ഷീണമായും തളർച്ചയായും കണ്ണിന്റെ കാഴ്ച മങ്ങലായും എല്ലാം നമ്മെ ബുദ്ധിമുട്ടിക്കുന്നു. അത്തരത്തിൽ നാം നേരിടുന്ന ഷുഗറിനെ മറികടക്കുന്നതിന് വേണ്ടിയുള്ള ചില പോംവഴികൾ ആണ് ഇതിൽ കാണുന്നത്. അതിൽ ഏറ്റവും ആദ്യത്തേത് പപ്പായ കഴിക്കുക എന്നുള്ളതാണ്.

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒരു ഫ്രൂട്ട് ആണ് പപ്പായ. ഇതിൽ ധാരാളം ഫൈബറുകളും ആന്റിഓക്സൈഡുകളും ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം രോഗപ്രതിരോധശേഷി കൂട്ടുകയും ഷുഗറിന്റെ അളവ് കുറയ്ക്കുകയും ഷുഗർ മൂലം ഉണ്ടാകുന്ന ക്ഷീണം തളർച്ച എന്നിങ്ങനെയുള്ള അവസ്ഥകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു.

അതോടൊപ്പം തന്നെ ദഹന സംബന്ധമായിട്ടുള്ള മലബന്ധം പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കാനും ഇത് ഉപകാരപ്രദമാകുന്നു. അതോടൊപ്പം തന്നെ ആർത്തവ സംബന്ധമായിട്ടുള്ള വേദനകളെ കുറയ്ക്കാനും രക്തസ്രാവത്തെ കുറയ്ക്കാനും ഇത് സഹായകരമാണ്. അതുപോലെ തന്നെ ഷുഗറിനെ നിയന്ത്രിക്കാൻ വേണ്ടി ഉപയോഗിക്കാൻ പറ്റുന്ന മറ്റൊരു മാർഗമാണ് നെല്ലിക്ക. നെല്ലിക്കയും വിറ്റാമിൻ സി യുടെ ഒരു കലവറ തന്നെയാണ്. തുടർന്ന് വീഡിയോ കാണുക.