തൈറോയ്ഡ് രോഗം ജീവിതത്തിൽ ഒരിക്കലും വരാതിരിക്കാൻ ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ…| Thyroid symptoms and treatment

Thyroid symptoms and treatment : ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകളും പുരുഷന്മാരും പ്രായഭേദമന്യേ നേരിടുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ് റിലേറ്റഡ് രോഗങ്ങൾ. തൈറോയ്ഡ് എന്ന ഗ്രന്ഥി നമ്മുടെ ശരീരത്തിൽ കഴുത്തിന് താഴെ കാണുന്ന ഒന്നാണ്. നമ്മുടെ ശരീരത്തിന് ഊർജ്ജം നൽകുക എന്നുള്ളതിലുപരി ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഒരു അവയവമാണ് തൈറോയ്ഡ് ഗ്രന്ഥി. ഈ ഗ്രന്ഥിയെ ഉത്പാദിപ്പിക്കുന്ന രണ്ടു ഹോർമോണുകളാണ് ടി ത്രീ ടി ഫോർ എന്നിങ്ങനെയുള്ളവ.

ഈ ഹോർമോണുകളിൽ വാരിയേഷനുകൾ ഉണ്ടാകുമ്പോൾ അത് പലതരത്തിലുള്ള തൈറോയ്ഡ് രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. അവയിൽ തന്നെ വളരെയധികം ആളുകൾ നേരിടുന്ന ഒന്നാണ് ഹൈപ്പോ തൈറോയിഡിസം എന്നത്. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോയ്ഡ് ഹോർമോണുകൾ കുറയുന്ന ഒരു അവസ്ഥയാണ് ഇത്. ഈയൊരു കണ്ടീഷനിൽ ഒട്ടുമിക്ക ആളുകളിലും തൈറോയ്ഡ് ഹോർമോണുകൾ സ്റ്റേബിൾ ആയി കാണുകയും.

അതിന്റെ ആന്റിബോഡി കൂടി നിൽക്കുന്നതായി കാണുന്നു. ഈയൊരു അവസ്ഥയിൽ ഹാഷിമോട്ടോ തൈറോയ്ഡൈറ്റിസ് എന്നാണ് വിളിക്കുന്നത്. ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ തൈറോയിഡിസമാണ്. ഇത്തരത്തിൽ തൈറോയ്ഡ് ഹോർമോണുകളിൽ വേരിയേഷനുകൾ ഉണ്ടാകുമ്പോൾ അത് ഏറ്റവും അധികം ബാധിക്കുന്നത് നമ്മുടെ മെറ്റബോളിസത്തെയാണ്. ഈയൊരു സാഹചര്യത്തിൽ കഴിക്കുന്ന ഭക്ഷണങ്ങളെല്ലാം ശരിയായ വിധം ദഹിക്കാതെ.

ശരീരത്തിൽ ഫാറ്റായി മാറുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ഹൈപ്പോ തൈറോയിഡിസം എന്ന കണ്ടീഷണിൽ ശരീരഭാരം ക്രമാതീതമായി കൂടി വരുന്നതായി കാണാൻ സാധിക്കും. അതുപോലെ തന്നെ മെറ്റബോളിസം ശരിയായ വിധം നടക്കാതെ വരുമ്പോൾ ആവശ്യമായ ന്യൂട്രീഷനുകളുടെ അഭാവം ശരീരം നേരിടുകയും അതുവഴി മുടികൊഴിച്ചിൽ പോലുള്ള പല അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.