ഉലുവ ശരീരത്തിൽ എത്തിയാൽ സംഭവിക്കുന്നത്… ഈ മാറ്റങ്ങൾ ഇതുവരെ അറിഞ്ഞില്ലേ…|uluva benefits malayalam

നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായ പല ഘടകങ്ങളും നാം തീരെ പ്രതീക്ഷിക്കാത്ത ചില വസ്തുക്കളിൽ അടങ്ങിയിട്ടുണ്ട്. ചില വസ്തുക്കൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ ഒരേ സമയം തന്നെ ഭക്ഷണമായും ശരീരത്തിന് ആവശ്യമായ മരുന്നായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഔഷധമാണ് ഉലുവ. ഇന്ത്യൻ മെഡിസിൻസിൽ പ്രത്യേകിച്ച് ആയുർവേദത്തിൽ ഉലുവ പ്രധാന ഇൻഗ്രീഡിയന്റ് ആയി ഉപയോഗിക്കുന്നുണ്ട്.

ഉലുവയിൽ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട വസ്തു അയൻ ആണ്. കൂടാതെ പ്രോട്ടീൻ റിച്ച് അളവിൽ അടങ്ങിയിട്ടുണ്ട്. എത്ര പ്രോട്ടീൻ അടങ്ങിയിട്ടുണ്ടോ. അത്രയും തന്നെ ഫൈബർ ഇതിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിൽ ഈ ഒരു കോമ്പിനേഷൻ നിരവധി ഗുണങ്ങളാണ് നൽകുന്നത്. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള ആൽക്കലോയ്ടുകളും നമ്മുടെ പല രോഗങ്ങളും പ്രത്യേകിച്ച് മലയാളികളെ ബാധിക്കുന്ന പല ജീവിതശൈലി രോഗങ്ങളും ശമിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്.


ഏറ്റവും കൂടുതലായി ഉലുവയുടെ ആക്ഷൻ കാണാൻ കഴിയുക വയറിനകത്ത് ആണ്. പ്രത്യേകിച്ച് നെഞ്ചിരിച്ചിൽ പോലുള്ള അവസ്ഥകളിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. കൂടാതെ അസിഡിറ്റി ഗ്യാസ് ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾക്കും ഉലുവ വളരെയേറെ സഹായിക്കുന്നത് നന്നായിരിക്കും. അമിതമായ നെഞ്ചരിച്ചിലുള്ളവർ ഉലുവ പൊടിച്ച് അല്പം മോരിൽ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയതിനാൽ.

തന്നെ ഉലുവ കഴിക്കുന്നത് മലബന്ധവും തുടർന്ന് ഉണ്ടാകുന്ന പൈൽസ് പോലുള്ള അസുഖങ്ങൾ മാറ്റിയെടുക്കാനും സഹായിക്കുന്നു. കൂടാതെ വാത രോഗങ്ങൾ മാറ്റിയെടുക്കാനുള്ള കഴിവും ഇതിൽ അടങ്ങിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രസവാനതര ചികിത്സയിൽ വളരെയേറെ പ്രാധാന്യം ഉള്ളതാണ് ഉലുവയ്ക്ക്. ഈ സമയം ഉലുവ ലേഹ്യമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും കഴിക്കുന്നത് സ്ത്രീകൾക്ക് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.