മുഖത്തെ അഴുക്കുകളും പാടുകളും നീക്കി റോസി ഗ്ലോകിട്ടാൻ ഇതു മാത്രം മതി. ഇതാരും കാണാതെ പോകരുതേ.

ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിന് ആന്റിഓക്സൈഡ് ഗുണങ്ങളും വിറ്റാമിന്റെ ഗുണങ്ങളും ഫൈബറകളുടെ ഗുണങ്ങളും എല്ലാം ഒരുമിച്ച് തന്നെ വേണം. അത്തരത്തിലുള്ള എല്ലാ ഗുണങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് ബീറ്റ്റൂട്ട്. ഇതിനെ ഒട്ടനവധി ഗുണങ്ങളാണ് ഉള്ളത്. കാഴ്ചയിൽ തന്നെ വ്യത്യസ്തത ഉളവാക്കുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിൽ വിറ്റാമിനുകൾ ധാരാളമായി അടങ്ങിയതിനാൽ.

ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഘടകമാണ്. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ബീറ്റ്റൂട്ട് അത്യുത്തമമാണ്. അതോടൊപ്പം ദഹന വ്യവസ്ഥയ്ക്ക് അനുയോജ്യമായിട്ടുള്ള നാരുകളാൽ സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. അതിനാൽ തന്നെ മലബന്ധം ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ജീവിതത്തിൽ ഒരിക്കലും വരാതിരിക്കാൻ ഇവയുടെ ഉപയോഗം ഗുണം ചെയ്യും. കൂടാതെ ബീട്രൂട്ട് രക്തം വർദ്ധിപ്പിക്കുകയും രക്തപ്രവാഹത്തെ.

തടസ്സപ്പെടുത്തുന്ന ഘടകങ്ങളെ പൂർണ്ണമായി നീക്കം ചെയ്യുകയും ചെയ്യുന്നു. അതിനാൽ ഹൃദ്രോഗം എന്നിങ്ങനെയുള്ളവരുടെ സാധ്യതകൾ പരമാവധി കുറയുന്നു. ഇത്തരത്തിലുള്ള ആരോഗ്യം നേട്ടങ്ങളോടൊപ്പം തന്നെ ചർമ്മപരമായിട്ടും ഇത് ഒട്ടനവധി നേട്ടങ്ങൾ നമുക്ക് ഇന്ന് തരുന്നു. ബീറ്റ്റൂട്ട് നമ്മുടെ ചർമ്മത്തിൽ അപ്ലൈ ചെയ്യുന്നത് മുഖത്തെ സ്വാഭാവിക ഭംഗി തിരികെ കിട്ടുകയും ഒരു റോസി ഗ്ലോ ലഭിക്കുകയും ചെയ്യുന്നു. കൂടാതെ ഇതിന്റെ ഉപയോഗം.

നമ്മുടെ മുഖത്തെ എല്ലാ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും ഉപയോഗപ്രദമാണ്. അത്തരത്തിൽ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഫെയ്സ് ബ്ലീച്ച് ആണ് ഇതിൽ കാണുന്നത്. ഇതിന്റെ ഉപയോഗം നമ്മുടെ മുഖത്തെ പലതരത്തിലുള്ള പാടുകളും ചുളിവുകളും നീക്കി മുഖത്ത് ചെറുപ്പം ഉളവാക്കാൻ സഹായിക്കുന്നു. അതോടൊപ്പം മുഖത്തെ കാന്തി വർധിപ്പിക്കുന്നതിനും ഗ്ലോ വർദ്ധിപ്പിക്കുന്നതിനും ഇത് ഏറെ ഗുണം ചെയ്യും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *