പലതരത്തിലുള്ള ശാരീരിക വേദനകൾ ദിനംപ്രതി നാം നേരിടാറുണ്ട്. എന്നാൽ ഇത്തരം ശാരീരിക വേദനകളെ യഥാർത്ഥ കാരണം നാം തിരക്കാറില്ല. ഇത്തരo വേദനകളെ മറി കിടക്കുന്നതിനു വേണ്ടി നാം വേദസഹാരികൾ കഴിക്കുക മാത്രമാണ് ചെയ്യാറ്. എന്നാൽ ഇത്തരത്തിൽ അടിക്കടി ഉണ്ടാകുന്ന കൈകൾ വേദനകൾ യൂറിക്കാസിഡിന്റെ ഒരു ലക്ഷണങ്ങൾ മാത്രമാണ്. ശരീരത്തിൽ അമിതമായി യൂറിക്കാസിഡുകൾ ഉള്ളതിനാൽ ഒട്ടനവധി ശാരീരിക വേദനകളാണ്.
ഓരോ വ്യക്തികളും അനുഭവിക്കുന്നത്. നമ്മുടെ ശരീരത്തിലെ ഒരു വേസ്റ്റ് പ്രൊഡക്ട് ആണ് യൂറിക് ആസിഡ് എന്നത്. നമ്മുടെ ശരീരത്തിലെ വിഷാംശങ്ങൾ അരിച്ചെടുത്തുകൊണ്ട് കിട്ടുന്ന ഒന്നാണ് യൂറിക് ആസിഡ്. കിഡ്നി മൂത്രത്തിലൂടെ പുറന്തള്ളുന്ന ഈ ഉറക്കത്തിൽ ചില സമയങ്ങളിൽ നമ്മുടെ ശരീരത്തിൽ കെട്ടിക്കിടക്കുന്നതായി കാണാൻ സാധിക്കും. ഇത്തരത്തിൽ അമിതമായി യൂറിക്കാസിഡ് കെട്ടിക്കിടക്കുമ്പോൾ അത് പല ജോയിന്റുകളിൽ അടിഞ്ഞു കൂടുകയും.
അവിടെ വേദന സൃഷ്ടിക്കുകയും ചെയ്യുന്നു. യൂറിക്കാസിഡ് നല്ലൊരു ആന്റിഓക്സൈഡ് ആണെങ്കിലും ഇത് അധികമാവുകയാണെങ്കിൽ ഇത്തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. ശാരീരിക വേദനകളെ പോലെ തന്നെ കിഡ്നി സ്റ്റോൺ ഉണ്ടാവുന്നതിനും ഇത് ഒരു കാരണമാണ്. അതിനാൽ തന്നെ യൂറിക്കാസിഡിന് മറികടക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പ്യൂരിൻ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളുടെ പരിണിതഫലമാണ് ഇത് എന്നതിനാൽ അത്തരം ഭക്ഷണപദാർത്ഥങ്ങൾ പൂർണമായും ഭാഗികമായും നാം ഒഴിവാക്കേണ്ടതാണ്. നാം നമ്മുടെ ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്ന റെഡ് മില്‍സായ കോഴി പോത്ത് പോർക്ക് തുടങ്ങിയവയുടെ ഉപയോഗം നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്നതിന് കാരണമാകുന്നു. അതോടൊപ്പം തന്നെ മദ്യപാനം ബിയർ വിസ്കി എന്നിവയുടെ ഉപയോഗവും യൂറിക്കാസിഡ് വർദ്ധിക്കുന്നതിന് കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.