ശരീരത്തിൽ കയറിക്കൂടുന്ന പ്രമേഹത്തെയും കൊളസ്ട്രോളിനെയും പെട്ടെന്ന് ഇല്ലായ്മ ചെയ്യാൻ ഈ ഒരു ഇല മതി. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ…| Anachuvadi plant benefits

Anachuvadi plant benefits : ധാരാളം ഔഷധസസ്യങ്ങൾ തിങ്ങി പറക്കുന്ന നമ്മുടെ പ്രകൃതിയിൽ കാണാൻ കഴിയുന്ന ഔഷധമൂലമുള്ള ഒരു സസ്യമാണ് ആനച്ചുവടി. നിലം പറ്റി വളരുന്ന ഒരു ഔഷധ ചെടിയാണ് ഇത്. ആനയുടെ കാൽപാദം പോലെ വികസിച്ചു വളരുന്ന ചെടി ആയതിനാൽ ആണ് ഇതിന് ഈ ഒരു പേര് വന്നത്. ഇതിൽ ധാരാളം ആന്റിഓക്സൈഡുകളും കാൽസ്യം ഇരുമ്പ് പൊട്ടാസ്യം.

എന്നിങ്ങനെയുള്ള ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഔഷധമൂലമുള്ള സസ്യം തന്നെയാണ്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് നമ്മുടെ ദഹനത്തെ ശരിയായ വിധം നടത്തുന്നു. അതിനാൽ തന്നെ ദഹനസംബന്ധമായ മലബന്ധം ഗ്യാസ്ട്രബിൾ വയറുവേദന മുതലായ ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാനും ഇതിന് കഴിവുണ്ട്.

കൂടാതെ നമ്മുടെ ശരീരത്തിലേക്ക് വായുവിലൂടെയും ആഹാരത്തിലൂടെയും എല്ലാം കയറിക്കൂടുന്ന വിഷാംശങ്ങളെ പൂർണമായി പുറം തള്ളാനും ഇത് ഉപയോഗപ്രദമാണ്. അതിനാൽ തന്നെ ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന സമയത്ത് ഇതിന്റെ ഒരല്പം നീര് മാത്രം മതി അതിൽ നിന്നും മോചനം പ്രാപിക്കാം. ഇതിൽ ഇരുമ്പ് ധാരാളമായി തന്നെ അടങ്ങിയിട്ടുള്ളതിനാൽ തന്നെ.

ഇത് നമ്മുടെ ശരീരത്തിലെ വിളർച്ച പോലെയുള്ള രോഗങ്ങളെ തടയുന്നു. കൂടാതെ മൂത്രാശയ സംബന്ധമായിട്ടുള്ള എല്ലാ രോഗങ്ങൾക്കും മൂത്രതടസം മാറുന്നതിനും ഇത് ഉപയോഗപ്രദമാണ്. ഇത്തരം കാര്യങ്ങൾക്ക് ഇതിന്റെ വേരും ഇലയും ഒരുപോലെ തന്നെ ഉപയോഗിക്കുന്നു. കൂടാതെ ആർത്തവവിരാമത്തോടെ സ്ത്രീകളിൽ ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളെ പരിഹരിക്കാനും ഇത് ഉപയോഗപ്രദമാണ്. തുടർന്ന് വീഡിയോ കാണുക.