നാം കറികൾക്ക് വേണ്ടി എന്നും ഉപയോഗിക്കുന്ന ഒരു ഭക്ഷ്യയോഗ്യ പദാർത്ഥം ആണ് ഇഞ്ചി. ഇഞ്ചി ഉപയോഗിക്കാത്ത കാര്യങ്ങൾ പൊതുവേ നമ്മുടെ വീടുകളിൽ കുറവാണ് ഉണ്ടായിരിക്കുക. എന്നിരുന്നാലും ഇഞ്ചിയെ കടിക്കാൻ ഓരോരുത്തരും മടിയ്ക്കാറുണ്ട്. ഇതിന്റെ ഒരു കാരണമെന്നു പറയുന്നത് ഇഞ്ചിക്ക് ഒരു എരിവ് രസമാണ് ഉള്ളത്. അതിനാൽ തന്നെ അതിന്റെ നീര് വെറുതെ കുടിക്കുവാനോ ഇഞ്ചി കടിച്ചത് തിന്നാനോ ആരും ഇഷ്ടപ്പെടാറില്ല.
എന്നാൽ ഇവയിൽ അടങ്ങിയിട്ടുള്ള ഗുണങ്ങൾ എല്ലാ ലഭിക്കണമെങ്കിൽ ഇത്തരത്തിലുള്ള ഇഞ്ചി നീര് വളരെ അത്യാവശ്യമാണ്. ഒട്ടനവധി ഗുണങ്ങളാണ് ഈ കൊച്ചു ഇഞ്ചിയ്ക്കുള്ളത്. അതിനാൽ തന്നെ നമ്മുടെ ശാരീരിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഇത് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള മൂലകങ്ങളും ധാതു ലവണങ്ങളും ആന്റിഓക്സൈഡുകളും ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. ഇതിൽ ഇഞ്ചി ഏറ്റവും അധികം ചെയ്യുന്ന ശാരീരിക പ്രവർത്തനം എന്ന് പറയുന്നത് ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ.
എന്നിവ ഉണ്ടാക്കുന്ന ദഹനത്തെ മെച്ചപ്പെടുത്തുക എന്നതു തന്നെയാണ്. ഇത്തരത്തിലുള്ള അസ്വസ്ഥതകൾ കാണുമ്പോൾ തന്നെ ഒരല്പം ഇഞ്ചിനീര് കുടിയ്ക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ മോചനം ഉണ്ടാകുന്നു. അതുപോലെതന്നെ കഫകെട്ട് തൊണ്ടവേദന എന്നിവയ്ക്കും ഇഞ്ചിയിട്ട ചായ കുടിക്കാറുണ്ട്. അത്തരത്തിൽ നമുക്കുണ്ടാകുന്ന കഫക്കെട്ടിനെ പൂർണമായി നീക്കം ചെയ്യുന്നതിനും ഇഞ്ചിക്ക് സാധിക്കും.
ജലാംശം ഏറുന്നത് മൂലം ഉണ്ടാകുന്ന കഫക്കെട്ട് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഇത്തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന കഫക്കെട്ടിനെയും കുട്ടികളിൽ നിന്നും മുതിർന്നവരിൽ നിന്നും പൂർണമായി ഒഴിവാക്കുന്നതിനുള്ള ഒരു ഹോം എവിടെയാണ് ഇതിൽ കാണുന്നത്. ഇഞ്ചി ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഈ ഒരു മാർഗം നിത്യജീവിതത്തിൽ പ്രാവർത്തികമാക്കുന്നതോടെ കഫക്കെട്ട് പൂർണമായും തന്നെ നീങ്ങുന്നു. തുടർന്ന് വീഡിയോ കാണുക.