നെഞ്ചുവേദനയും ശ്വാസം കിട്ടാതെ വരികയും വിയർക്കുകയും ചെയ്യുന്നത് ഹാർട്ട് അറ്റാക്കിന്റെ ലക്ഷണം മാത്രമാണോ ?

ആരോഗ്യപരമായിട്ടും മാനസിക പരമായിട്ടുള്ള രോഗങ്ങളാൽ വലയുന്നവരാണ് നാം ഓരോരുത്തരും. ആരോഗ്യപരമായിട്ടുള്ള രോഗങ്ങളെ പോലെ തന്നെ മാനസിക പരമായുള്ള രോഗങ്ങൾക്ക് ഇന്ന് ആധുനിക ചികിത്സകൾ ഉണ്ട്. അത്തരത്തിൽ ഇന്നത്തെ സമൂഹം നേരിടുന്ന ഒരു മാനസിക പ്രശ്നമാണ് പാനിക് അറ്റാക്ക്. ഏകദേശം ഹാർട്ട് അറ്റാക്കിനോട് സമാനമായിട്ടുള്ള ഒരു അവസ്ഥയാണ് ഇത്. ഒരു വ്യക്തിക്ക് ഉണ്ടാകുമ്പോൾ നെഞ്ചുവേദന നെഞ്ചിടിപ്പ് കൂടുക.

കണ്ണിൽ ഇരുട്ട് കയറുക അമിതമായി വിയർക്കുക ശ്വാസതടസ്സം വയറുവേദന എന്നിങ്ങനെ ബുദ്ധിമുട്ടുകൾ കാണാം. ഏതാണ്ട് ഇതുപോലെ തന്നെയുള്ള ബുദ്ധിമുട്ടുകളാണ് പാനിക് അറ്റാക്കിനും കാണുന്നത്. അതിനാൽ തന്നെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ എല്ലാവരും ഹാർട്ട് അറ്റാണെന്ന് തെറ്റിദ്ധരിക്കുകയും അതിനു വേണ്ടി ചികിത്സ നേടുകയും ചെയ്യുന്നു. അത്തരത്തിൽ ഹാർട്ട് അറ്റാക്ക് ആണെന്നുള്ള തെറ്റിദ്ധാരണകളാൽ ഇ സി ജി എടുക്കുമ്പോഴാണ് അതിന്റെ യാതൊരു.

തരത്തിലുള്ള ബുദ്ധിമുട്ടും ഇല്ല എന്ന് തിരിച്ചറിയുന്നത്. അത്തരം സന്ദർഭങ്ങളാണ് പാനിക്ക് അറ്റാക്കുകൾ‌. ഇത്തരം പ്രശ്നങ്ങളിൽ നാം വളരെ പെട്ടെന്ന് മരിക്കാൻ പോകുന്നു എന്നുള്ള ഒരു തോന്നലാണ് ഉണ്ടാവുന്നത്. ഇതിനെ മാനസിക പ്രശ്നങ്ങളാണ് കാരണമെങ്കിലും അവ സങ്കീർണ്ണം ആയിട്ടുള്ള പ്രശ്നങ്ങൾ ആകണമെന്നില്ല. അത്തരത്തിൽ സങ്കീർണ്ണതയുള്ള ആരോഗ്യപ്രശ്നവും മാനസിക പ്രശ്നവും.

ഇല്ലാതെതന്നെ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ അതിനെയാണ് പാനിക്ക് അറ്റാക്കുക എന്ന് വിളിക്കുന്നത്. ഏതെങ്കിലും നിസ്സാര കാര്യങ്ങളിൽ പോലും ആഗത പ്രകടിപ്പിക്കുന്നവർക്കാണ് ഇത്തരത്തിലുള്ള പാനിക് അറ്റാക്കുക കാണപ്പെടുന്നത്. ഇത് ചിലവർക്ക് അടിക്കടി ഉണ്ടാവുന്നതായി കാണാൻ സാധിക്കും. ഇതിനെ താനിക് ഡിസോഡറുകൾ എന്ന് നമുക്ക് വിളിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top