എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന കുറച്ച് ഇൻഫർമേഷൻ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പേർക്ക് കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് വെരിക്കോസ് വെയിൻ. ഞരമ്പ് ഉരുണ്ട് പിടഞ്ഞു കിടക്കുന്ന അവസ്ഥയാണ് ഇത്. വളരെ വലുതായും കാലിന്റെ മുട്ടിന് താഴെ കറുത്ത പിടിച്ച് ചെറിയ രീതിയിലുള്ള അൾസർ വന്നിട്ടും ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ ഉണ്ട്.
പലരീതിയിലും വെരിക്കോസ് ഇന്നത്തെ കാലത്ത് പൂർണമായി മാറ്റാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ പറയുന്നത് അത്തരത്തിലുള്ള ചില സാധ്യതകളെ കുറിച്ചാണ്. ഒരു സൂചി ദ്വാരത്തിലൂടെ റേഡിഫൈ കത്തിഡ്രൽ കടത്തിയ ശേഷം 18 വർഷമായി തുടർച്ചയായി 5000 കേസുകളിൽ അധികം രോഗികളിൽ ചെയ്തിട്ടുള്ള ഒരു കാര്യമാണ് ഇത്.
15 മിനിറ്റ് എടുക്കുന്ന ഒരു കാര്യമാണ് ഇത്. ഏറ്റവും സക്സസ് ഫുൾ ആയിട്ടുള്ള ലേസർ ചൂട് വളരെ കൂടുതലാണ്. ഹീറ്റ് ആണ് ട്രീറ്റ്മെന്റിനു വേണ്ടി ഉപയോഗിക്കുന്നത്. വാൾവ് ഓട്ടോമാറ്റിക് ആയി ക്ലോസ് ചെയ്യാത്ത മൂലമാണ് വെരിക്കോസ് ഉണ്ടാവുന്നത്. ഇത് മുട്ടിനു.
താഴെ പെർഫെറേറ്റ്റീവ് വെയിൻ ഇൻകംബൈറ്റെൻസി കൊണ്ട് മുട്ടിനു താഴെ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. പ്രധാനമായ വാൽവ് തുടയിടുകിലും ആണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണാം. Video credit : Arogyam