വീട്ടിൽ ചെയ്യാവുന്ന കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ബാത്റൂം കഴുകാൻ മടിയുള്ളവർക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എല്ലാവർക്കും തന്നെ വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇവിടെ ഒരു ക്ലീനിംഗ് സൊല്യൂഷൻ ഉണ്ടാക്കി കാണിക്കുകയാണ് ചെയ്യുന്നത്. ഇത് ഉപയോഗിച്ച് എത്ര വൃത്തികേടായി ബാത്റൂമാണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ക്ലീനാക്കി എടുക്കാൻ.
സാധിക്കുന്നതാണ്. ഇത് അത്ര ഏറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ്. ഇതിനായി ക്ലീനിങ് സൊല്യൂഷൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ഒരു പാത്രത്തിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് അര കപ്പ് വിനാഗിരി കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കുക. ഇത് നല്ല രീതിയിൽ പതഞ്ഞു വരുന്നതാണ്. പിന്നീട് ഇതിലേക്ക് കുറച്ച് ലിക്വിഡ് ഡിഷ് വാഷ് ചേർത്തു കൊടുക്കാം.
ഇല്ലെങ്കിൽ സാധാരണ സോപ്പ് പൊടി കൂടി ചേർത്തു കൊടുത്താലും മതി. ഇങ്ങനെ ചെയ്ത ശേഷം നല്ല രീതിയിൽ തന്നെ ഇളക്കിയെടുക്കുക. പിന്നീട് ഇത് ഒരു സ്പ്രേ ബോട്ടി ലിൽ ഒഴിച്ചു വയ്ക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് ബാത്റൂം നല്ല രീതിയിൽ തന്നെ വളരെ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. നല്ല ഒരു മാറ്റം കാണാൻ സാധിക്കുന്നതാണ്. ബാത്റൂം ചുമരിൽ നല്ലപോലെ അഴുക്ക് പിടിച്ചിട്ടുണ്ട്.
ഈ ഭാഗത്തു ക്ലീനിങ് സൊല്യൂഷൻ സ്പ്രേ ചെയ്തു കൊടുത്താൽ മതി. വെറുതെ സ്പ്രേ ചെയ്താൽ മതി. പിന്നീട് സാധാരണ സ്ക്രബർ അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ മതി പിന്നീട് ഇത് വെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്. ഇത് ചെയ്തു നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ബാത്റൂമിലുള്ള മഞ്ഞക്കറ പെട്ടെന്ന് പോയി കിട്ടാൻ ഇത് വളരെ ഏറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : info tricks