ഇനി ഇതുപോലെ വിളക്ക് കത്തിച്ചാൽ മാത്രം മതി കൊതുക് ഓടി പോകും..!!| Neem Oil usages

വീട്ടിൽ നിങ്ങൾക്ക് എല്ലാവർക്കും സഹായകരമാകുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ വ്യത്യസ്തമായ ഒരു വീഡിയോ ആണ്. നമ്മുടെ എല്ലാവരുടെ വീടുകളിലും കാണുന്ന ഒരു വലിയ പ്രശ്നമാണ് കൊതുക് ശല്യം. പ്രത്യേകിച്ച് സന്ധ്യ സമയത്ത് ഇവയുടെ ശല്യം കാരണം വീട്ടിൽ പോലും ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ ഒരുപാട് പണം ചെലവാക്കി മാർക്കറ്റിൽ നിന്നും മോസ്‌കിറ്റോ മെഷീൻ വാങ്ങി ഉപയോഗിക്കാറുണ്ട്. ഇത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.

അത്തരത്തിലുള്ള കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്കും. നമ്മുടെ വീട്ടിൽ തന്നെയുള്ള ചില സാധനങ്ങൾ ഉപയോഗിച്ച യാതൊരു പാർശ്വഫലം ഇല്ലാതെ വളരെ എഫക്റ്റീവ് ആയ രീതിയിൽ കൊതുക് ശല്യം മാറ്റി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. തീർച്ചയായും എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൊതുകിനെ തുരത്താനായി ഒരു എണ്ണ ഉപയോഗിച്ച് വിളക്ക് കത്തിച്ചു വെച്ചാൽ മാത്രം മതിയാകും.

ഈ എണ്ണ എങ്ങനെ തയ്യാറാക്കമെന്നാണ് ഇവിടെ പറയുന്നത്. അതിനായി പറമ്പുകളിൽ ഉള്ള ആര്യവേപ്പിന്റെ ഇലയാണ് ആവശ്യമുള്ളത്. ഈ ഇല ഉപയോഗിച്ച് നമ്മൾ ഒരു എണ്ണ കാച്ചി എടുക്കുകയാണ് ചെയ്യുന്നത്. ഈയൊരു എണ്ണ കാച്ചി എടുക്കാനായി അഞ്ച് മിനിറ്റ് മാത്രം മതിയാകും. ഒരുപാട് സമയം ആവശ്യമില്ല ഇത് വളരെ എഫക്ടീവായ ഒന്നാണ്. സന്ധ്യ സമയത്ത് ഈ ഒരു എണ്ണ ഒഴിച്ച് ശേഷം വിളക്ക് കത്തിക്കുകയാണെങ്കിൽ ഒട്ടുംതന്നെ വീട്ടിനുള്ളിലേക്ക് കൊതുക് അതുപോലെതന്നെ അതിന്റെ പ്രാണി ശല്യം ഉണ്ടാവുകയില്ല.

അതിനായി മിക്സിയുടെ ജാർ എടുത്ത ശേഷം വേപ്പില എല്ലാം വെള്ളം ചേർക്കാതെ ഒന്ന് പൊടിച്ചെടുക്കുകയാണ് ആദ്യം തന്നെ വേണ്ടത്. വെള്ളം ചേർക്കാതെ ഈ ഇലകളെല്ലാം പൊടിച്ചെടുത്ത് എണ്ണ തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഈ എണ്ണ പെട്ടെന്ന് ചീത്തയായി പോകില്ല. അതുകൊണ്ടുതന്നെ കുറച്ചു കൂടുതൽ ക്വാണ്ടിറ്റിയിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് ഉപയോഗിച്ച് കൊതുകിന് മാത്രമല്ല ഒരു ചെറിയ പ്രാണികളെയും വീട്ടിൽ നിന്ന് തുരത്താൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World