തറ തുടയ്ക്കുന്ന വെള്ളത്തിൽ ഇതൊരല്പം ചേർക്കൂ തറ സ്വർണം പോലെ വെട്ടിത്തിളങ്ങും. ഇതാരും അറിയാതിരിക്കല്ലേ.

നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നതിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് നാം ഏവരും. അത്തരത്തിൽ വീട്ടിലെ ടൈൽസുo മറ്റും തുടച്ച് വൃത്തിയാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രൊഡക്ടുകളും നാം ഓരോരുത്തരും വിപണിയിൽ നിന്ന് വാങ്ങിക്കാറുണ്ട്. അത്തരത്തിൽ വിലകുറഞ്ഞതും വില കൂടിയതും ആയിട്ടുള്ള ഒട്ടനവധി പ്രൊഡക്ടുകളും ഇന്ന് ലഭ്യമാണ്. എത്ര തന്നെ വില കൂടിയ പ്രൊഡക്ടുകൾ വാങ്ങി തറ തുടച്ചാലും പലപ്പോഴും അതിൽ നിന്ന് കറകൾ പോകാതെ വരാറുണ്ട്.

അതുപോലെ തന്നെ ഈച്ച പ്രാണി എന്നിവ വീടുകളിൽ കയറി ശല്യം ചെയ്യാറുണ്ട്. എന്നാൽ ഇതിൽ കാണുന്ന ഈയൊരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ ഒരു തരത്തിലുള്ള പ്രാണികളോ ഈച്ചകളോ ഒന്നും വീട്ടിലേക്ക് കടന്നു വരികയേയില്ല. അതുപോലെ തന്നെ ടൈലും മറ്റും പുതുപുത്തൻ പോലെ ഇരിക്കുകയും ചെയ്യും. ഇങ്ങനെ തറ തുടക്കുകയാണെങ്കിൽ.

ആഴ്ചയിൽ ഒരു പ്രാവശ്യം തുടച്ചാൽ മാത്രം മതിയാകും. അത്രയേറെ വൃത്തിയായിരിക്കും തറകൾക്ക്. ഇതിനായി ഏറ്റവും ആദ്യം തറ തുടയ്ക്കുന്ന വെള്ളത്തിൽ നാം ചേർക്കേണ്ടത് ബേക്കിംഗ് സോഡയാണ്. ബേക്കിംഗ് സോഡാ നല്ലൊരു ബ്ലീച്ചിങ് കണ്ടന്റ് ആണ്. അതിനാൽ തന്നെ നമ്മുടെ തറകളിലെ എത്ര പഴക്കമുള്ള കറകളെയും ഈ ബേക്കിംഗ് സോഡ വലിച്ചെടുക്കുന്നു.

അതിനാൽ തന്നെ എന്നും തറകൾ പുതുപുത്തൻ പോലെ ഇരിക്കുകയും ചെയ്യുന്നു. കൂടാതെ ബേക്കിംഗ് സോഡയോടൊപ്പം തന്നെ പുൽ തൈലവും ചേർത്തു കൊടുക്കേണ്ടതാണ്. അതീവ ഗന്ധമുള്ള പുൽത്തൈലം ചേർത്ത് തുടക്കുകയാണെങ്കിൽ വീടിനുള്ളിൽ നല്ലൊരു പോസിറ്റീവ് വൈബ് ആയിരിക്കും ഉണ്ടായിരിക്കുക. അതുപോലെ തന്നെ ഈച്ച പ്രാണികൾ ഒന്നും വരികയുമില്ല. തുടർന്ന് വീഡിയോ കാണുക.