ഒട്ടും വിഷമില്ലാത്ത ഇലക്കറി ഉണ്ടാക്കാൻ ഈ ഒരു പേപ്പർ മതി. ഇതൊരു കാരണവശാലും അറിയാതിരിക്കല്ലേ.

നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഏറെ ഗുണകരമാണ് ഇലക്കറികൾ. പച്ചക്കറികളേക്കാളും റെഡ്മിസ്സിനെക്കാളും ഇരട്ടി വിറ്റാമിനുകളും ആന്റിഓക്സൈഡുകളും എല്ലാ മടങ്ങിയിട്ടുള്ള വിഭാഗം തന്നെയാണ് ഇലക്കറികൾ. അത്തരത്തിൽ മുരിങ്ങയില ചീരയില മത്തന്റെ ഇല എന്നിങ്ങനെ ഒട്ടനവധി ഇലകൾ വച്ച് കഴിക്കാറുണ്ട്. ഇത്തരത്തിലുള്ള ഇലകൾ വിഷരഹിതമായി ലഭിക്കുന്നത് വളരെ അപൂർവമായിട്ടാണ്. കടകളിൽ നിന്നും.

മറ്റും വാങ്ങിച്ചു കഴിക്കുന്ന ഇത്തരം ഇലകളിൽ വിറ്റാമിനുകളെക്കാളും അധികമായി വിഷാംശങ്ങളാണ് ഉണ്ടായിരിക്കുക. അത്തരത്തിൽ യാതൊരു തരത്തിലുള്ള വിഷാംശങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിൽ സ്വയം ഇലക്കറി ഉണ്ടാക്കിയെടുക്കാവുന്നതാണ്. മറ്റുള്ള ഇല കറികളേക്കാൾ ധാരാളമായി പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഇലക്കറിയാണ് ചെറുപയർ ഇല.

ഗർഭിണികൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരമായിട്ടുള്ള ഒരു ഇല തന്നെയാണ് ഇത്. ഈയൊരു ഇല യാതൊരു തരത്തിലുള്ള മായവും ഇല്ലാതെ നമ്മുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ചെറുപയർ നല്ലവണ്ണം കഴുകി ഒരു പാത്രത്തിൽ ഒരു ദിവസം കുതിർക്കാൻ വയ്ക്കേണ്ടതാണ്.

പിന്നീട് ഇത് കുതിർന്നു വരുമ്പോൾ ഒരു പ്ലേറ്റിൽ അല്പം ടിഷ്യൂ പേപ്പർ നിവർത്തിവെച്ച് അതിലേക്ക് ഈ ചെറുപയർ ഇട്ടു കൊടുക്കേണ്ടതാണ്. ടിഷ്യൂ പേപ്പറിനെ പോലെ തന്നെ ഒരു പ്ലേറ്റിൽ തുണിയുടെ ചാക്ക് വിരിച്ച് അതിലേക്ക് ചെറുപയർ പരത്തി കൊടുക്കാവുന്നതാണ്. പിന്നീട് ദിവസവും അതിലേക്ക് വെള്ളം സ്പ്രേ ചെയ്തു കഴിഞ്ഞാൽ അതിൽ നിന്ന് മുള പൊട്ടി ഇലകൾ ആയി വരുന്നതാണ്. തുടർന്ന് വീഡിയോ കാണുക.