കൈ ഉപയോഗിക്കാതെ ബ്രഷ് ഉപയോഗിക്കാതെ ഇനി കറ പിടിച്ച ക്ലോസെറ്റ് ക്ലീൻ ആക്കിയെടുക്കാം..| Easy way to clean bathroom

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിൽ നിങ്ങൾക്ക് വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൈതൊടാതെ ഒരു ബ്രഷ് പോലും ഉപയോഗിക്കാതെ എത്ര വൃത്തിയില്ലാത്ത അഴുക്ക് പിടിച്ച കറ പിടിച്ച ക്ലോസറ്റ് ആണെങ്കിലും നമുക്ക് വളരെ എളുപ്പം തന്നെ ഇത് ക്ലീൻ ആക്കിയെടുക്കാൻ.

സാധിക്കും. നീ ഇത് എങ്ങനെയാണ് ചെയുന്നത് എന്നാണ് പങ്കുവെക്കുന്നത്. ഇതിനായി ഇവിടെ ടിഷ്യു പേപ്പർ ആണ് എടുക്കുന്നത്. ഇത് ചെറുതായി കീറി ക്ലോസറ്റിലേക്ക് ഇട്ടുകൊടുക്കുക. ഈ വെള്ളം കവർ ചെയ്ത് നിൽക്കുന്ന രീതിയിൽ കുറച്ച് അധികം തന്നെ ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക.

അതിനുശേഷം ഇതിലേക്ക് ഡിറ്റർ ജെന്റ് ചേർത്തു കൊടുക്കുക. പിന്നീട് ക്ലോസറ്റിലേക്ക് ചേർത്തു കൊടുക്കുന്നത് ക്ലോറെസ് ആണ്. പറ്റി പിടിച്ച കറ പോകാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. ഒരുപാട് അഴുക്ക് ഉള്ള ബാത്റൂം ആണെങ്കിൽ ഇത് രണ്ടുമൂടി ചേർത്തുകൊടുക്കാവുന്നതാണ്.

പറ്റിപ്പിടിച്ച മഞ്ഞ കറകൾ പോകാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. ഈ ഒരു രീതിയിൽ രണ്ടു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക. പിന്നീട് ഇത് ഫ്ലെഷ് ചെയ്തെടുക്കാം. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ ഇത് ക്ലീനാക്കി എടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog