ഇനി കരിമ്പൻ പിടിച്ച് തുണി നാശാവില്ല… ഇങ്ങനെ ചെയ്താൽ മതി…

തുണിയിൽ കരിമ്പൻ പിടിക്കുന്നത് തുണി ഉപയോഗിക്കാൻ കഴിയാതെ വരുന്ന അവസ്ഥയും എല്ലാ വീടിലും ഉണ്ടാകാറുണ്ട്. പലപ്പോഴും ഇങ്ങനെ വരുന്ന തുണികൾ പിന്നീട് ഉപയോഗിക്കാൻ കഴിയാതെ മാറ്റിവയ്ക്കുകയാണ് പതിവ്. മഴക്കാലമായ ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായിരിക്കും. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത്തരത്തിൽ കരിമ്പൻ പിടിച്ചാൽ അത് മാറ്റിയെടുക്കാൻ.

സഹായകരമായ അതുപോലെതന്നെ കരിമ്പൻ പുള്ളി വരാതെ തടയാൻ എന്തെല്ലാം ചെയ്യാൻ കഴിയും. ചില ചെറിയ കാര്യങ്ങൾ ചെയ്താൽ അത് വരാതെ നോക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തീർച്ചയായും നല്ല ഉപകാരമുള്ള വീഡിയോ ആണ് ഇത്. ഇതിനായി കുറച്ചു വെള്ളം ആണ് ആവശ്യം ഉള്ളത്. ചെറിയ ചൂടുവെള്ളമാണ് ഇത്. മുണ്ടിന് നല്ല നിറവും മണവും ലഭിക്കണമെങ്കിൽ ഇത് പുഴുങ്ങി എടുക്കണം.

ചില തുണികളിൽ പെട്ടെന്ന് കരിമ്പൻപുളികൾ ഉണ്ടാകാം. അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പ്രത്യേകിച്ച് വെള്ള തുണികളിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങളുണ്ടെങ്കിൽ അത് മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇങ്ങനെ ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു പാത്രത്തിൽ ചെറിയ ചൂടുള്ള വെള്ളം എടുക്കുക.

കുറച്ച് സോപ്പുപൊടി ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇതിലേക്ക് ആവശ്യമുള്ളത് ചെറുനാരങ്ങ ആണ്. ഇത് നന്നായി പിഴിഞ്ഞെടുക്കുക. കരിമ്പൻ കുത്താൻ സാധ്യതയുള്ള തുണികൾ ഈ വെള്ളത്തിൽ 20 മിനിറ്റ് വച്ചു കൊടുത്താൽ തീർച്ചയായും കരിമ്പൻപുളി പിന്നീട് വരികയില്ല. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.