കറിവേപ്പില ഇനി വീട്ടിൽ കാട് പോലെ വളർത്തിയെടുക്കാം… ശുദ്ധമായ കറിവേപ്പില ഇനി വീട്ടിൽ ലഭിക്കും…

ഒട്ടുമിക്ക വീടുകളിലും അടുക്കളത്തോട്ടത്തിൽ കാണാവുന്ന ഒന്നാണ് കറിവേപ്പില. നിരവധി ഗുണങ്ങൾ കറിവേപ്പിലയിൽ കാണാൻ കഴിയും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളെല്ലാവരും തന്നെ ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. അതുപോലെതന്നെ ഏറ്റവും അധികം വിഷം അടിച്ചുവരുന്ന ഒന്നുകൂടിയാണ് കറിവേപ്പില. വിഷമില്ലാത്ത പച്ചക്കറി കൃഷി ചെയ്യുക അതുപോലെ തന്നെ ഓരോ വീട്ടിലും ഓരോ കറിവേപ്പില നിർബന്ധമായും ആവശ്യമാണ്. അതിനുവേണ്ടി ചെയ്യേണ്ട ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് ഇത് എങ്കിലും ഇത് നല്ല രീതിയിൽ വളരണമെന്നില്ല. എങ്ങനെ വളരെ എളുപ്പത്തിൽ കറിവേപ്പില വീട്ടിൽ കൃഷി ചെയ്ത് എടുക്കാൻ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറിവേപ്പില നട്ടവർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ അത് തഴച്ചു വളരുന്നില്ല അത് അതുപോലെ തന്നെ നിൽക്കുന്നു തുടങ്ങിയവയാണ്. കീടബാധ ഉണ്ടാവുന്നത് ഉറുമ്പ് ശല്യം എന്നിവ പലപ്പോഴും വലിയ രീതിയുടെ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം എങ്ങനെ മാറ്റിയെടുക്കാം അതുപോലെതന്നെ കറിവേപ്പില വളരെ എളുപ്പത്തിൽ തഴച്ചു വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു. കറിവേപ്പില എങ്ങനെ ഡബ്ലിയു ഡി സി കൊടുക്കുക എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എപ്പോഴും വിത്തിട്ട് പാകി മുളപ്പിച്ച കറിവേപ്പില വളർത്തിയെടുക്കാൻ ശ്രദ്ധിക്കുക.

കുറച്ചു കഴിഞ്ഞാൽ കറിവേപ്പില നല്ല രീതിയിൽ തന്നെ പൂക്കും. അതിനുശേഷം ഇതിൽ കായ്കൾ ഉണ്ടാകും. ഇത് വിത്തയ് മാറുകയും ചെയ്യും. ഈ സമയത്ത് ഇത് പറിച്ചെടുക്കുകയും ഇത് പാകി കിളിർപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *