സോപ്പിന്റെ കാൽഭാഗം ഉണ്ടായാൽ ഇതൊക്കെ പറ്റും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല… ഇനി ഇങ്ങനെ ചെയ്താൽ മതി..!!

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ലെസ് വിം ബാർ എന്നിവ ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ ഐറ്റം ആണ്. വളരെ എളുപ്പത്തിൽ തന്നെ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണിത്. ഇതിനായി ഒരു വിം ബാർ എടുക്കുക. ഇതു മുഴുവനായി ആവശ്യമില്ല. ഇതിന്റെ ഒരു കാൽഭാഗം മാത്രമേ ആവശ്യമുള്ളൂ.

ഈ വിം ബാർ ഒന്ന് ഗ്രറ്റ് ചെയ്ത് എടുക്കുക. ഗ്രേറ്റർ ഉപയോഗിച്ച് ചെറിയ കഷണങ്ങളാക്കി എടുക്കുക. ഒരു സോപ്പിന്റെ കാൽഭാഗം മാത്രമാണ് ഇതിനായി എടുക്കുന്നത്. അതുപോലെ തന്നെ ലെസ് സോപ്പ് കൂടി ഇതേ രീതിയിൽ ചെയ്തെടുക്കുക. ആദ്യം തന്നെ ഇവ രണ്ടും എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ലെസ് എന്താണ് ചെയ്യുക എന്ന് നോക്കാം.

നാലു അഞ്ചു ഗ്ലാസ് വെള്ളം ഒരു പാത്രത്തിലേക്ക് എടുത്ത് ശേഷം നന്നായി ചൂടാക്കിയെടുക്കുക. പിന്നീട് ലെസ് ഗ്രറ്റ് ചെയ്തത് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് മിക്സ് ചെയ്തു കൊടുക്കുക. ഇനി വളരെ പെട്ടെന്ന് തന്നെ ഇതു മെൽറ്റ് ആയി വരുന്നതാണ്. പിന്നീട് ഒരു നന്നായി പതഞ്ഞു വരുമ്പോൾ ഇതിലേക്ക് ഗ്ലിസറിൻ ചേർത്തു കൊടുക്കുക.

ഇത് ഒന്നര ടീസ്പൂൺ ചേർത്ത് കൊടുക്കുക. ഇത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. 10 മണിക്കൂർ ഇത് റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഇത് ഒരു ഹാൻഡ് വാഷ് ആയി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog