ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട മർമ്മ സ്ഥാനങ്ങളെ കുറിച്ചും. ഈ ഭാഗത്ത് എന്തെങ്കിലും സംഭവിച്ചാൽ ചെയ്യേണ്ട കൃത്യമായ കാര്യങ്ങളെ കുറിച്ച് ഇവിടെ പറയുന്നുണ്ട്. നമ്മുടെ കാൽമുട്ടുകളിലുണ്ടാകുന്ന വേദന വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. നമ്മുടെ മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സന്ധികളിൽ ഉണ്ടാകുന്ന ഒരു ഭാഗമാണ് കാൽമുട്ട്. ഓരോ ചുവടു വെപ്പിലും ശരീരത്തിൽ താങ്ങി ഭാരം മുഴുവൻ എടുക്കുന്നത് കാൽമുട്ടുകൾ തന്നെയാണ്.
ഓടുമ്പോൾ പടി കയറുമ്പോൾ തുടങ്ങിയ പല സന്ദർഭങ്ങളിലും ശരീരത്തിന്റെ പല മടങ്ങ് ഭാരമാണ് മുട്ടുകൾ താങ്ങുന്നത്. ഇത്തരത്തിലുള്ള സമ്മർദ്ദങ്ങൾ സ്വാഭാവികമായി തരണം ചെയ്താണ് മുട്ടുകൾ ചലനം സാധ്യമാക്കുന്നത് തന്നെ. ഇതിൽ തന്നെ മുട്ടുവേദനയ്ക്ക് നിരവധി കാരണങ്ങൾ കാണാൻ കഴിയും. ഇതിൽ മുട്ട് തേയ്മാനം സംഭവിച്ച വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആർത്രൈറ്റിസ് ആണ് മുട്ട് വേദനക്ക് റെഡിയാക്കുന്ന ഒരു പ്രധാന കാരണം. എന്നാൽ മറ്റു പലരീതിയിൽ മുട്ടുവേദന ഉണ്ടാകുന്നത് അമിതമായി ഭാരം എടുക്കുന്ന ആളുകൾ അതുപോലെ തന്നെ പരിക്കുകൾ പറ്റിയ ആളുകൾ വിവിധ വാത രോഗങ്ങൾ മൂലവും.
ഇത്തരത്തിലുള്ള പല കാര്യങ്ങൾ മൂലവും അണുബാധ ഉണ്ടായാലും കാൽമുട്ടുകൾ പ്രതിസന്ധിയിൽ ആക്കും എന്നതാണ്. ഇതിൽ പ്രായമാകുമ്പോൾ മിക്ക ആളുകളിലും സ്വാഭാവികമായും മുട്ടിൽ സന്ധിവാതം എന്നുള്ള രോഗാവസ്ഥയിലേക്ക് ഇത് മാറാറുണ്ട്. ഇത് പിടിപെടാറുണ്ട്. എന്നാൽ കൗമാരത്തിലും യൗവനത്തിലും അമിതമായി ഭാരം ഏൽക്കുന്നവരെ ഇത്തരത്തിലുള്ള അവസ്ഥ നേരത്തെ തന്നെ കണ്ടുവരുന്നു എന്നതാണ്. കുറേ ആളുകൾക്ക് തണുപ്പ് ഈർപ്പവും ഉള്ളപ്പോൾ നമ്മുടെ മുട്ടുവേദന ഓടുന്ന ഇത് കുറച്ച് സമയം.
മുട്ട് മടക്കിയിരുന്ന ശേഷം എഴുന്നേൽക്കുമ്പോൾ മുട്ടിൽ പിടുത്തവും വേദനയും രാവിലെ തന്നെ ഉറക്കം ഉണരുമ്പോൾ ഉണ്ടാകുന്നത് മുട്ടിൽ നീര് ഇവയെല്ലാം കാൽ മുട്ടിൽ ഉണ്ടാകുന്ന സന്ധിവാതത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ എടുത്തു പറയാവുന്ന ഒന്നാണ്. മുട്ട് വേദന വരുമ്പോൾ ഇത് സന്ധി വാദത്തിന്റെ ആണോ മറ്റേതെങ്കിലും തരത്തിലുള്ള വാത സംബദ്ധമായിട്ടുള്ളതാണോ ഭാരം എടുത്ത് ജോലിചെയ്യുന്നതിന്റെ ഭാഗമായാണോ എന്നെല്ലാം വളരെ കൃത്യമായി തിരിച്ചറിയണമെങ്കിൽ ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ms channel