നല്ല കരിമീൻ കിട്ടിയാൽ ഇനി കളയണ്ട… പളുങ്ക് പോലെ ഇനി വെളുപ്പിക്കാം… ക്ലീൻ ആക്കാൻ പുതിയ വിദ്യ…

കരിമീൻ ഇഷ്ടപ്പെടാത്തവർ ആരെങ്കിലുമുണ്ടാകുമോ. ഇല്ലാന്ന് തന്നെ പറയാം. കരിമീൻ വാങ്ങുമ്പോൾ ഇനി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരിമീൻ ഇനി വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാം. ഇന്ന് ഇവിടെ പറയുന്നത് വളരെ എളുപ്പത്തിൽ മീൻ എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ്. കത്തി പോലും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ മീൻ ക്ലീൻ ചെയ്തെടുക്കാം.

ചാളയും കിളി മീനും തന്നെ ഈ രീതിയിൽ ചെയ്തെടുക്കാവുന്നതാണ്. അതുപോലെതന്നെ കൈകളിൽ സ്മെല്ല് പോകാൻ ആയി അതുപോലെതന്നെ മീൻ ഫ്രൈ ചെയ്യുന്ന സമയത്ത് മുറിയിൽ ഉണ്ടാകുന്ന സ്മെല്ല് മാറ്റിയെടുക്കാനും ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെ കുറച്ച് ദിവസം കൂടുതൽ സമയം ഫിഷ് സൂക്ഷിച്ചുവയ്ക്കാനും സഹായിക്കുന്ന ചില കാര്യങ്ങൾ ഇവിടെ പറയുന്നത്. ഇവിടെ ക്ലീൻ ചെയ്യാനായി കരിമീൻ കിളിമീൻ ചാള എന്നിവയാണ് എടുക്കുന്നത്.

ആദ്യം തന്നെ കരിമ്പിൽ എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ 10 മിനിറ്റ് സമയം വെള്ളമൊഴിച്ച് എടുക്കുക. ചെയ്താൽ ചിതമ്പൽ ഇളക്കി കിട്ടുന്നതാണ്. സ്ക്രബ്ബറാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചിതമ്പൽ കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. നല്ലപോലെ തന്നെ ചിതമ്പൽ കളഞ്ഞെടുക്കാവുന്നതാണ്. കളഞ്ഞ ശേഷം ഇതിന്റെ അറ്റത്തെ മുള്ള് ക്ലീൻ ചെയ്തെടുക്കാവുന്നതാണ്.

ഈ രീതിയിൽ കട്ട് ചെയ്ത് എടുത്ത ശേഷം ഇത് നല്ല രീതിയിൽ തന്നെ വെളുപ്പിച്ച് എടുക്കാവുന്നതാണ്. ഇതിനായി പിഴി പൊളി ആണ് ആവശ്യമുള്ളത്. ഇത് വെള്ളത്തിൽ നല്ലപോലെ കലക്കി എടുക്കുക. അതിനുശേഷം കരിമീൻ ഇട്ട് കൊടുക്കുക. അതുപോലെതന്നെ ചെറുനാരങ്ങ പിഴിഞ്ഞ ശേഷം ഈ കാര്യം ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല പളുങ്ക് പോലെ കരിമീൻ വെളുത്തു വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.