നിങ്ങൾ ഉറങ്ങുന്നത് ഈ രീതിയിൽ ആണോ..!! ഈ അസുഖങ്ങൾ ഉറപ്പായും കാണും… ശ്രദ്ധിക്കേണ്ട ഈ കാര്യങ്ങൾ…

എല്ലാവരും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആളുകൾ പറയുന്ന ഒരു പ്രശ്നമാണ് കൃത്യമായി ഉറക്കം ലഭിക്കുന്നില്ല. പല മരുന്നുകൾ ഉപയോഗിക്കുന്നുണ്ട് അതിന്റെ ഭാഗമായി ആയിരിക്കുമോ ഉറക്കം ലഭിക്കാത്തത്. അതുപോലെതന്നെ ഉറക്കം കിട്ടിയാൽ തന്നെ ഫ്രഷ്‌നെസ് ഇല്ലാത്ത അവസ്ഥ ഇത് രക്തക്കുറവ് മൂലമാണോ അതോ കാൽസ്യ ക്കുറവ് മൂലം ആണോ.

അതോ തൈറോയ്ഡ് പ്രശ്നങ്ങൾ മൂലമാണോ എന്ന് പ്രശ്നങ്ങളുണ്ടാകാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എങ്ങനെയാണ് കൃത്യമായ ഉറക്കത്തിന്റെ രീതി കൊണ്ടുപോകേണ്ടത് തുടങ്ങിയ കാര്യങ്ങളാണ്. എങ്ങനെ റീഫ്രഷ് ആയി രാവിലെ എഴുന്നേൽക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രധാനമായും ഒരു ചെയ്ത സ്വഭാവമാണ് അലാറം വയ്ക്കുന്ന സമയത്ത് സ്ന്യൂസ് ചെയ്തുവരുന്നത്. അതായത് ഒരു 10 മിനിറ്റ് കഴിഞ്ഞ് എഴുന്നേൽക്കാൻ അല്ലെങ്കിൽ അഞ്ചു മിനിറ്റ് കഴിഞ്ഞു എഴുന്നേൽക്കാമെന്ന രീതിയിൽ ചെയ്യാറുണ്ട്.

ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് ട്രെയിനിനും അതുപോലെതന്നെ ഹാർട്ട് പ്രശ്നങ്ങൾക്കും മെന്റലി ഡിസ്റ്റർബൻസ് ആണ് ഇതുമൂലം ഉണ്ടാകുന്നത്. ആദ്യത്തെ അലാ കേൾക്കുമ്പോൾ തന്നെ എഴുന്നേൽക്കാൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. രണ്ടാമത് ശ്രദ്ധിക്കേണ്ടത് സ്ലീപ്പിങ് പൊസിഷൻ ആണ്. നമുക്കറിയാം നമ്മളെല്ലാവരും പല രീതിയിൽ തിരിഞ്ഞു മറിഞ്ഞു കിടക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

പലപ്പോഴും കളിയാക്കുക പോലും ചെയ്യാറുണ്ട്. ഇതിൽ ശ്രദ്ധിക്കേണ്ടത് ചുരുണ്ട് കിടക്കാറുണ്ട്. ഇത്തരത്തിലുള്ള കിടപ്പ് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇതുമൂലം ബാക്കിലുള്ള മസിലുകളിൽ സ്ട്രെയിൻ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇത് കൂടുതൽ ബോഡി വീക്ക് ആക്കാൻ കാരണമാകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *