കല്ലുപ്പു മതി ഇനി വീട്ടിൽ തന്നെ ഇരുന്ന് കാല് മുട്ട് വേദനയ്ക്കു പരിഹാരം കാണാം..!! ഇത് അറിയാതെ പോകല്ലേ…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ശരീരവേദനയും മാറ്റിയെടുക്കാം. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ടിപ്പുകൾ ചെയ്യുന്നവരെ നമ്മുടെ ഇടയിൽ ഉണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. ഇന്ന് ഇവിടെ കല്ലുപ്പ് ഉപയോഗിച്ചുള്ള ഒരു സിമ്പിൾ ഹോം റെമഡിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. മുട്ട് വേദന മാറാനായി ചെയ്യാവുന്ന ഒരു സിമ്പിൾ ടിപ്പ് ആണ് ഇത്.

ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ഫലപ്രദമായ മാർഗം കൂടിയാണ് ഇത്. പണ്ടുകാലങ്ങളിൽ പാചകം ചെയ്യാനായി ഇത് തന്നെയാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ഉപയോഗിക്കാനായുള്ള സൗകര്യത്തിനായി എല്ലാവരും പൊടിയുപ്പ് തിരഞ്ഞെടുക്കുകയായിരുന്നു. എന്തൊക്കെയായാലും ആരോഗ്യത്തിന് എപ്പോഴും നല്ലത് കല്ലുപ്പ് ഉപയോഗിക്കുന്നത് ആണ്. പാചകം ചെയ്യാനായി മാത്രമല്ല വീട്ടിലെ തറ തുടക്കാനും ഇത് ഉപയോഗിക്കാറുണ്ട്. ഇതുകൂടാതെ വായനാറ്റം പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും.

പല്ലുകളിൽ ഉണ്ടാകുന്ന കേടു മാറ്റിയെടുക്കാൻ ശരിയായ ദഹനം കിട്ടിയില്ലെങ്കിൽ ഇഞ്ചിയുടെ കൂടെ കഴിക്കാനും ഇതു വളരെ കൂടുതലായി ഉപയോഗിക്കാറുണ്ട്. എല്ലാവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ വെജിറ്റബിൾസ് ഒക്കെ കഴുകാനും മീൻ കഴുകാനും ഇറച്ചി വാങ്ങുന്ന സമയത്ത് കഴുകാനും ഈ രീതിയിൽ കല്ലുപ്പ് പലരീതിയിലും ഉപയോഗിക്കുന്നുണ്ട്. ഇത് ഉപയോഗിക്കാത്ത ഒരു ദിവസം പോലും ജീവിതത്തിൽ കടന്നു പോകുന്നില്ല എന്ന് വേണമെങ്കിൽ പറയാം.

ഇതിൽ അത്രയേറെ ഗുണങ്ങളുള്ളത് കൊണ്ട് തന്നെയാണ് ഇത് ഉപയോഗിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നത് അതുകൊണ്ടുതന്നെയാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കല്ലുപ്പ് എങ്ങനെ സുഖപ്പെടുത്താൻ അതിനെ കുറിച്ചാണ്. വളരെ എളുപ്പത്തിൽ തന്നെ നല്ലൊരു റിസൾട്ട് ലഭിക്കുന്ന ഒന്നു കൂടിയാണിത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉപ്പ് ചൂടാക്കിയ ശേഷം ചെയ്യാവുന്നതാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health