ദിവസം മുഴുവൻ ഇനി നിങ്ങൾക്ക് ഉന്മേഷം ലഭിക്കും… ഈ യോഗ ശീലിച്ചാൽ മതി…| Daily Yoga Routine

എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലരുടെയും ഒരു വലിയ പ്രശ്നം ഇനി മാറ്റിയെടുക്കാം. ഈ ഒരു ചെറിയ ടിപ്പ് അറിഞ്ഞാൽ മതി. പലരുടെയും വിഷമമാണ് ഫ്ളക്സിബിലിറ്റി ഇല്ല. അതുകൊണ്ടുതന്നെ ശരീരത്തിന് പല രീതിയിലുള്ള പ്രശ്നങ്ങളുണ്ടാകാം. വളരെ എളുപ്പത്തിൽ എല്ലാവർക്കും പറ്റുന്ന രീതിയിലുള്ള ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന യോഗ വ്യായാമങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യം എന്ന് പറയുന്നത് ഒരു കസേരയിൽ നട്ടല്ല് നിവർത്തി ഇരിക്കുക.

തലയും കഴുത്തിന്റെ വ്യായാമ രീതികളും ആദ്യം ചെയ്യാം. പിന്നീട് സൈഡിലേക്ക് രണ്ട് സൈഡിലേക്ക് സ്‌ട്രെച്ച് ചെയ്തു നോർമൽ ശ്വാസ ഗതി. അതിനുശേഷം അപ്പ് ആൻഡ് ഡൌൺ മൂന്നു മുതൽ അഞ്ച് തവണ വരെ ചെയ്യുക. അതിനുശേഷം കഴുത്ത് ലെഫ്റ്റ് സൈഡ് നിന്ന് റോട്ടറ്റ് ചെയ്തു റൈറ്റ് സൈഡിലേക്ക് വരുത്തുക. അതുപോലെ തന്നെ റൈറ്റിൽ നിന്ന് ലെഫ്റ്റിലേക്ക് ചെയ്യുക. പിന്നീട് ബാക്കിലേക്ക് ഇതുപോലെ തന്നെ ചെയ്യുക.

അതുപോലെതന്നെ ഇത്തരത്തിൽ തന്നെ ചെയ്യാൻ കഴിയുന്നത് ഷോൾഡർ വ്യായാമങ്ങൾ താഴെ പറയുന്നു. സാധാരണ രീതിയിൽ നോർമലായി തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കിടക്കുന്ന രോഗികൾക്ക് പോലും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന വളരെ ഈസിയായി ചെയ്യാവുന്ന ചില സ്ട്രച്ചുകളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

അതുപോലെതന്നെ അടുത്ത ജോയിന്റ് ആണ് റിസ്റ്റ് ജോയിന്റ് അതും ഇതുപോലെ തന്നെ അഞ്ചു തവണ റൊട്ടേറ്റ് ചെയ്യുക. തിരിച്ചും ഇതുപോലെ തന്നെ റോട്ടറ്റ് ചെയ്യുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam