വായയിലെയും വയറ്റിലെയും അൾസറിനെ മാറ്റാൻ ഇതിനുള്ള കഴിവ് മറ്റൊന്നിനുമില്ല. ഇതാരും അറിയാതെ പോകരുതേ…| Health benefits of manathakkali fruit

Health benefits of manathakkali fruit : ധാരാളം സസ്യങ്ങളാണ് നമുക്ക് ചുറ്റും കാണാൻ സാധിക്കുന്നത്. അവയിൽ ഒട്ടുമിക്കതും ഔഷധമൂല്യങ്ങളാൽ സമ്പുഷ്ടമാണ്. ഇത്തരത്തിലുള്ള ഓരോ ഔഷധ മൂല്യമുള്ള സസ്യങ്ങളും ഒട്ടനവധി രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ളവയാണ്. പണ്ടുകാലം മുതലേ ഇത്തരത്തിലുള്ള ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്നത്തെ കാലത്ത് ഇതിന്റെ ഉപയോഗം വളരെ കുറവാണ്.

അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇവയെ കുറിച്ചുള്ള അറിവ് വളരെ കുറവാണ് എന്നുള്ളതാണ്. അത്തരത്തിൽ അറിവ് വളരെ കുറഞ്ഞ എന്നാൽ ധാരാളം ഔഷധമൂല്യമുള്ള ഒരു സസ്യമാണ് മണിതക്കാളി. പണ്ടുകാലങ്ങളിൽ സർവ സാധാരണമായി തന്നെ നമ്മുടെ വീടുകളിൽ കണ്ടിരുന്ന ഒന്നാണ് ഇത്. എന്നാൽ ഇത് അപൂർവ്വം ആയിട്ടാണ് ഇന്നത്തെ കാലത്ത് കാണപ്പെടുന്നത്.

തക്കാളിയുടെ ചെടിയോട് സാദൃശ്യമുള്ള ചെറിയ ചെടികളാണ് ഇവ. ഇതിന്റെ കായകൾ വളരെ ചെറുതാണ്. ഇത് നീലകലർന്ന കറുത്ത നിറത്തിലാണ് കാണപ്പെടുന്നത്. ഇതിന്റെ ഇലയും കായയും പൂവും എല്ലാം ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധസസ്യം കൂടിയാണ് ഇത്. ഇതിന്റെ ഉപയോഗം വയറിലെ അൾസറിനെ പൂർണമായും ഭേദമാക്കാൻ.

ഉത്തമമാണ്. അതുപോലെതന്നെ വായ്പുണ്ണ് അകറ്റുന്നതിനും ഇത് ഉപകാരപ്രദമാണ്. കൂടാതെ ഇന്ന് നേരിടുന്ന കരൾ രോഗങ്ങളെ കുറയ്ക്കാനും മഞ്ഞപ്പിത്തം ബാധ രോഗം പോലുള്ള രോഗങ്ങളെ പെട്ടെന്ന് തന്നെ ഇല്ലായ്മ ചെയ്യാനും മണിത്തക്കാളി വളരെ ഉപകാരപ്രദമാണ്. കൂടാതെ മൂലക്കുരുവിൽ നിന്ന് ശമനം ലഭിക്കാനും ഇത് ഉപയോഗിക്കുന്നു. അതുപോലെ തന്നെ ചർമ്മ രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായകരമാണ്. തുടർന്ന് വീഡിയോ കാണുക.