6 signs of kidney failure : പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് ഏറ്റവും അധികമായി കൂടിക്കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് കിഡ്നി ഫെയിലിയർ. ഇന്നത്തെ കാലഘട്ടത്തിൽ പ്രായഭേദമന്യേയാണ് ഈ ഒരു രോഗം സർവരിലും കാണുന്നത്. ഇന്ന് ഏറ്റവും അധികം മരണങ്ങളുടെ ഒരു കാരണമായിത്തന്നെ ഇത് മാറി കഴിഞ്ഞിരിക്കുകയാണ്. നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്ന വിഷാംശങ്ങളെ എല്ലാം അരിച്ചെടുത്തുകൊണ്ട് മൂത്രത്തിലൂടെ പുറന്തള്ളുന്ന ഒരു അവയവമാണ് കിഡ്നി.
അതിനാൽ തന്നെ കിഡ്നിയിൽ എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുകയാണെങ്കിൽ നമ്മുടെ മരണം വരെ സംഭവിച്ചേക്കാം. ഇന്നത്തെ കാലഘട്ടത്തിൽ കിഡ്നി രോഗങ്ങൾ വ്യാപകമായി ഉണ്ടാകുന്നതിനെ പ്രധാന കാരണം എന്ന് പറയുന്നത് ജീവിതശൈലിലെ മാറ്റങ്ങളാണ്. ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും വിഷാംശങ്ങൾ കലർന്ന ഫുഡുകളും എല്ലാം അമിതമായി കഴിക്കുന്നതും അതോടൊപ്പം തന്നെ മദ്യപാനം പുകവലി എന്നിങ്ങനെയുള്ള ദുശീലങ്ങളും വ്യായാമം ഇല്ലാത്തതും എല്ലാം കിഡ്നി രോഗങ്ങൾ ഉണ്ടാകുന്നതിന്റെ കാരണങ്ങളാണ്.
ഇത്തരത്തിൽ നമ്മുടെ ശരീരത്തിലേക്ക് കയറി വരുന്ന വിഷാംശങ്ങൾ വർധിക്കുമ്പോൾ കിഡ്നിക്ക് പ്രവർത്തിക്കാൻ സാധിക്കാതെ വരികയും അവ കിഡ്നിയിൽ അടിഞ്ഞുകൂടി പലതരത്തിലുള്ള കിഡ്നി രോഗങ്ങൾ ഉണ്ടാക്കുകയും അതുവഴി കിഡ്നി നശിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കിഡ്നി തകരാറിലാകുമ്പോൾ അത് പലതരത്തിലാണ് ലക്ഷണങ്ങൾ കാണിക്കുന്നത്.
ഇത്തരം ലക്ഷണങ്ങൾ നിർഭാഗ്യവശാൽ കിഡ്നി സൈയിലിയർ പകുതി ആയതിനുശേഷം മാത്രമായിരിക്കും ശരീരത്തിൽ കാണുക. അതിനാൽ തന്നെ ലക്ഷണങ്ങൾ കണ്ടോ ഉടനെ തിരിച്ചറിഞ്ഞുകൊണ്ട് അതിന് മറികടക്കാൻ പരമാവധി ശ്രമിക്കേണ്ടതാണ്. അത്തരത്തിൽ കിഡ്നി ശരീരത്തിൽ കാണിക്കുന്ന ഏറ്റവും ആദ്യത്തെ ലക്ഷണം എന്ന് പറഞ്ഞത് അമിതമാക്കിയ ക്ഷീണം തളർച്ച അനീമിയ എന്നിങ്ങനെയാണ്. തുടർന്ന് വീഡിയോ കാണുക.