ഇത് തുടർച്ചയായി കഴിക്കൂ രോഗപ്രതിരോധശേഷി ഇരട്ടിയാക്കാം.

നമ്മുടെ ചുറ്റുപാടും വളരെയധികമായി കാണാൻ സാധിക്കുന്ന ഒരു ഫലവർഗ്ഗമാണ് പപ്പായ. പച്ചയ്ക്കും പഴുത്തിട്ടും കഴിക്കാമെന്ന് പറ്റുന്ന ഒന്നുതന്നെയാണ് ഇത്. വ്യാപകമായി നമ്മുടെ ചുറ്റും ഇത് കാണാമെങ്കിലും ഇതിന്റെ ഉപയോഗം വളരെ കുറവാണ് എന്നുള്ളത്. പലപ്പോഴും പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഒട്ടുമിക്ക ആളുകളും ഇത് ഭക്ഷിക്കാറുള്ളത്. ഇതിൽ വൈറ്റമിൻ എ വൈറ്റമിൻ സി എന്നിങ്ങനെയുള്ള വിറ്റാമിനുകളും ആന്റിഓക്സൈഡുകളും.

ഫൈബറുകളും എല്ലാം ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയുടെ വലിയൊരു കലവറ തന്നെയാണ് പപ്പായ എന്നതിനാൽ ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രോഗങ്ങളെ തടയുകയും ചെയ്യുന്നു. കൂടാതെ ഇതിൽ നാരുകളാൽ സമ്പുഷ്ടമായി തന്നെ ഉള്ളതിനാൽ ഇത് നമ്മുടെ വയറു സംബന്ധമായുള്ള എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കുന്നു. അതോടൊപ്പം തന്നെ നമ്മുടെ രക്തത്തിലെ പ്ലേറ്റ് ലേറ്റുകളുടെ അളവ് ക്രമാതീതമായി വർദ്ധിപ്പിക്കുന്നതിന്.

ഏറ്റവും ഉത്തമം ആയിട്ടുള്ള പ്രകൃതിദത്ത ഔഷധം തന്നെയാണ് പപ്പായ. അതിനാൽ തന്നെ ഡെങ്കിപ്പനി മലമ്പനി എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ ഡോക്ടർമാർ ഏറ്റവും അധികം കഴിക്കാൻ പറയുന്ന ഒരു ഫലവർഗം കൂടിയാണ് ഇത്. കൂടാതെ വൈറ്റമിൻ എ ധാരാളമായി ഇതിൽ ഉള്ളതിനാൽ ഇത് കണ്ണുകളുടെ ആരോഗ്യത്തിന് മികച്ചതാണ്.

അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്. കൂടാതെ ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പുകളെയും ഷുഗറുകളെയും പരമാവധി കുറയ്ക്കാൻ ഇതിനെ കഴിയുന്നു. അതിനാൽ തന്നെ ഹൃദയാരോഗ്യത്തിന് മികച്ചതാണ് ഇത്. തുടർന്ന് വീഡിയോ കാണുക.