പിത്താശയത്തിൽ ഉണ്ടാകുന്ന കല്ല് എങ്ങനെ ഒഴിവാക്കാം..!! ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…| Gallstones And the Reasons

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലരും അറിയാതെ പോകുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിത്തസഞ്ചിയിൽ ഉണ്ടാവുന്ന കല്ല് ഉണ്ടാക്കാനുള്ള കാരണങ്ങളും സങ്കീർണ്ണതകളും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിത്തസഞ്ചി എന്ന് പറഞ്ഞാൽ ഒരു പേരക്കയുടെ സൈസിലുള്ള ബാഗ് പോലുള്ള ചെറിയ ഓർഗനാണ്. ഇത് നമ്മുടെ കരളിന്റെ അടിയിൽ സാധാരണ സിറ്റുവേറ്റഡ് ആയിട്ടുള്ള ഓർഗൻ ആണ് ഇത്. ഈ പിത്തത്തിൽ എന്തെങ്കിലും ഇൻഫെക്ഷൻ കാരണം ഇതിലെ കോമ്പൗണ്ട് സെപ്പറേറ്റ് ആവുകയും ഇതിലെ ചെറിയ ക്രിസ്റ്റൽസ് ഉണ്ടാവുകയില്ല ചെറിയ കല്ലുകൾ ഉണ്ടാവുകയും ചെയ്യുന്നു.

ഇത് പിന്നീട് പിത്താശയത്തിന് അടിയുമാണ് ചെയ്യുന്നത്. പലതരത്തിലുള്ള സ്റ്റോണുകൾ ഇത്തരത്തിൽ കാണുന്നുണ്ട്. ചിലർക്ക് മോഡേൺ ഡയറ്റും അതുപോലെതന്നെ കൊളസ്ട്രോൾ സ്റ്റോൺ കാണാറുണ്ട്. ഇത് രോഗികളിൽ സാധ്യത എന്തെല്ലാമാണെന്ന് നോക്കാം. കൂടുതലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത് 40 45 വയസ്സിലുള്ള സ്ത്രീകളിൽ അമിതമായി ഭാരമുണ്ടാകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഏതു പ്രായത്തിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാം.

ലക്ഷണങ്ങൾ എങ്ങനെ മനസ്സിലാക്കാൻ സാധിക്കും എന്ന് നമുക്ക് നോക്കാം. പലർക്കും ഇതിന്റെ ലക്ഷണങ്ങൾ കൃത്യമായി പ്രകടക്കണമെന്നില്ല. പലരും പല രീതിയിലുള്ള ചെക്കപ്പ് നടത്തുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. കൂടുതലായി ഭക്ഷണങ്ങൾ കഴിച്ചു കഴിഞ്ഞാൽ. ഹെവി ഫുഡ്‌ അതുപോലെതന്നെ ഫാറ്റി ഫുഡ് കഴിച്ചു കഴിഞ്ഞൽ ഇത്തരക്കാർക്ക് വയറിൽ വേദന വയറ്റിൽ ഒരു ഫുൾനെസ് അല്ലെങ്കിൽ ഗ്യാസ് എടുക്കുന്ന പോലെ തോന്നുന്നത്. നെഞ്ചിന്റെ പിന്നാലെ ഒരു പിടുത്തം ഇതെല്ലാം ലക്ഷണങ്ങൾ കാണിക്കാറുണ്ട്.

പുറത്തുപോയി കഴിച്ചു കഴിഞ്ഞാൽ ഇത്തരം ലക്ഷണങ്ങൾ കാണിക്കുന്നത്. മിഡിൽ എയ്ജ് ആളുകൾക്ക് ഇത്തരത്തിലുള്ള അപ്പർ ഡൌൺ പെയിൻ ഗ്യാസ് ചെസ്റ്റ് പെയിൻ തോന്നുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഹാർട്ട് പ്രശ്നങ്ങളില്ല എന്ന് ഉറപ്പുവരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉള്ളവർ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മനസ്സിലാക്കേണ്ടതാണ്. ഇതിന് കൃത്യമായ ചികിത്സ എന്ന് പറയുന്നത് സർജറിയാണ് ഇതിന്റെ ചികിത്സാരീതി. കൂടുതൽ അറിയുവാൻ ഈ വിഡിയോ കാണൂ. Video credit : Malayalam Health Tips

Leave a Reply

Your email address will not be published. Required fields are marked *