നിങ്ങളുടെ എല്ലാവരുടെ വീടുകളിലും ഉപയോഗിക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. എല്ലാവരും വീട്ടിൽ പൗഡർ ഉപയോഗിക്കുന്നവരാണ്. പലപ്പോഴും പൗഡർ കഴിയുന്നതിനേക്കാൾ മുമ്പ് ഡേറ്റ് കഴിയാറുണ്ട്. പിന്നീട് ഇത്തരം പൗഡറുകൾ ഉപയോഗിക്കാൻ കഴിയാതെ വരാറുണ്ട്. എന്ന ഇനി ഡേറ്റ് കഴിഞ്ഞാലും അതുപോലെതന്നെ മണം പോയാലും പൗഡർ വെറുതെ കളയണ്ട.
ഇത് ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്കെല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് സേഫ്റ്റി പിൻ ആണി മുട്ട് സൂചി എന്നിവ കുറച്ചുകാലം ഉപയോഗിക്കാതെ വരുമ്പോൾ പെട്ടെന്ന് തന്നെ തുരുമ്പ് വരാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഡേറ്റ് കഴിഞ്ഞിട്ടുള്ള പൗഡർ കുറച്ചു ഇതിൽ ഇട്ട് വെക്കുകയാണ് എങ്കിൽ എത്ര കാലം കഴിഞ്ഞാലും പിന്നീട് തുരുമ്പ് വരില്ല. അടുത്ത ടിപ്പ് എന്ന് പറയുന്നത് പലരും കിച്ചണിലും അതുപോലെതന്നെ ഗാർഡനിലും ഗ്ലൗസ് ഉപയോഗിക്കാറുണ്ട്. എന്നാൽ പിന്നീട് ഇത് എടുക്കുമ്പോൾ രണ്ടും കൂടി ഒട്ടി ഉപയോഗിക്കാൻ സാധിക്കാതെ വരാറുണ്ട്.
ഇത് ഒഴിവാക്കാനായി നല്ലതുപോലെ കഴുകി ഇതിനുള്ളിലേക്ക് കുറച്ച് പൗഡർ ഇട്ട് വയ്ക്കുകയാണ് എങ്കിൽ ഇത് പരസ്പരം ഒട്ടി പോവുകയില്ല. അതുപോലെതന്നെ അടുത്ത പ്രാവശ്യം ഉപയോഗിക്കുമ്പോൾ ഇതിനുള്ളിലേക്ക് കൈ ഇടാനും വിയർപ്പ് ഒഴിവാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World