വെരിക്കോസ് വരുന്നതിനു മുൻപ് തന്നെ ഇനി മനസ്സിലാക്കാൻ കഴിയും… കാണിക്കുന്ന ലക്ഷണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും…| Varicose veins Malayalam

ജീവിതശൈലി മൂലം നിരവധി പേരിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ. ഇതു മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും ഇനി പരിഹാരം കാണാൻ കഴിയുന്നതാണ്. കാലുകളിൽ ഉണ്ടാകുന്ന വെയിൻ തടിച്ചു വരുന്ന അവസ്ഥയിലാണ് സാധാരണ വെരിക്കോസ് എന്ന് പറയുന്നത്. എന്നാൽ ചില സന്ദർഭങ്ങളിൽ ചില ആളുകൾക്ക് കാലുകളിൽ വെയിൽ തടിപ്പ് കാണാതെ ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. എന്തെല്ലാമാണ് അത്തരത്തിലുള്ള പ്രശ്നങ്ങൾ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ചില ആളുകളിൽ കാലുകളിൽ നിറം മാറുകയും ചൊറിഞ്ഞു പൊട്ടുന്ന അവസ്ഥ ഉണ്ടാകുമ്പോഴാണ് ഇത് വെരിക്കോസ് ആണല്ലോ എന്ന് മനസ്സിലാവുക. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം എങ്ങനെയാണ് ഇത്തരം പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കുക എന്നാണ്. വളരെ എളുപ്പത്തിൽ തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നിരവധി പേരുടെ പ്രധാനപ്പെട്ട പ്രശ്നമാണ് വെരിക്കോസ് വെയിൻ. വെരി കോസ് പ്രശ്നങ്ങളില്ലാത്തവർ വളരെ കുറവാണ്. പലരും പറയുന്നത് വെരിക്കോസ് ഇല്ല എന്നാണ്. എന്നാൽ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് 60 ശതമാനം വെരിക്കോസ് രോഗങ്ങൾ മാത്രമാണ് മനസ്സിലാകുന്ന രീതിയിൽ വെരിക്കോസ് ലക്ഷണങ്ങൾ കാണിക്കുക.

അതായത് കാലുകളിൽ ഞരമ്പ് തടിച്ചു വരുന്ന അവസ്ഥ. എന്നാൽ ഈ ലക്ഷണം കാണിക്കാതെ വെരിക്കോസ് പ്രശ്നങ്ങൾ കണ്ടു വരാം. എന്നാൽ ബാക്കി പ്രശ്നം കണ്ടുവരാം. എന്തെല്ലാമാണ് അത്തരത്തിലുള്ള പ്രശ്നങ്ങൾ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ സ്റ്റേജ് എന്ന് പറയുന്നത് ഞരമ്പ് തടിച്ചു വരുന്ന അവസ്ഥയാണ്. രണ്ടാമത്തെ സ്റ്റേജ് എന്ന് പറയുന്നത്. കാല് കടച്ചിൽ വേദന ഒരു 10 മിനിറ്റ് നിന്ന് കഴിഞ്ഞാൽ കാൽ കടച്ചിൽ ഉണ്ടാകും ഇരിക്കണമെന്നും കിടക്കണമെന്ന് തോന്നാറുണ്ട്. പ്രത്യേകിച്ച് വേറെ ബുദ്ധിമുട്ട് ഇല്ല എങ്കിലും നിൽക്കാനുള്ള പ്രയാസം തോന്നാറുണ്ട്.

വേദന കാര്യങ്ങൾ ഉണ്ട് അതോടൊപ്പം തന്നെ നീര് ഉണ്ടാകുന്ന പ്രശ്നങ്ങളും കാണാം. നാലാമത്തെ സ്റ്റെജിൽ കാലിൽ ചെറിയ രീതിയിൽ വയലറ്റ് കലർന്ന ഡോട്സ് കാണാനും പിന്നീട് ഇത് നിറം മാറി കറുത്ത നിറമായി മാറാനും ചൊറിച്ചിലും ഉണ്ടാവുന്നതാണ്. എന്നാൽ ആദ്യ രണ്ട് ലക്ഷണങ്ങൾ കാണിക്കാതെ മൂന്നാമത്തെ സ്റ്റേജ് കാണിക്കുന്ന ലക്ഷണങ്ങളും കാണാറുണ്ട്. ഈരാവസ്ഥയിൽ എങ്ങനെ തിരിച്ചറിയാൻ നോക്കാം. കൂടുതലും പാരമ്പര്യമായാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. കൂടുതലും സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health