പലപ്പോഴും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ കാണാറുണ്ട്. ഇത് സൗന്ദര്യ പ്രശ്നങ്ങൾ ആയും അല്ലാതെയും ശരീരത്തിൽ പ്രകടിപ്പിക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ശരീരത്തിലെ ഓട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തുടയിടുക്കൽ കറുപ്പ് നിറം കാണാറുണ്ട്. തുടയിടുപ്പിൽ മാത്രമല്ല കഷത്തിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ തുടയുടെ സൈഡിൽ കാണുന്ന കറുപ്പ് നിറം അതുപോലെതന്നെ ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങൾ എല്ലാം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കുറച്ച് തടിയുള്ള ആളുകളിൽ നല്ല രീതിയിൽ തന്നെ കറുപ്പ് ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എല്ലാം നല്ല രീതിയിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല രീതിയിൽ തന്നെ റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്. ഇത് എല്ലാവർക്കും ട്രൈ ചെയ്തു നോക്കാവുന്നതാണ്.
ഇത് മിക്സിയിലേക്ക് ഇട്ടു കൊടുത്ത ശേഷം നന്നായി പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഇതിന്റെ പകുതി മതിയാവും. ഇത് നല്ല രീതിയിൽ തന്നെ മിസ് ചെയ്തു എടുക്കുക. അതിനു പകുതി തക്കാളി മിക്സിയിലിട്ട് നല്ല പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഇത് നല്ല രീതിയിൽ തന്നെ പേസ്റ്റ് ആക്കി എടുക്കുക. ഇതിൽ ഒട്ടും തന്നെ വെള്ളം ഒഴിച്ച് കൊടുക്കേണ്ട ആവശ്യമില്ല. തക്കാളിയുടെ വെള്ളം തന്നെയാണ് ഇതിനാവശ്യമുള്ളത്. വെള്ളം ചേർക്കാതെ വേണം ഇത് പേസ്റ്റ് ആക്കി എടുക്കാൻ. പിന്നീട് ആദ്യം തന്നെ ഇതിലേക്ക് ചെയ്തു കൊടുക്കേണ്ടത് സ്ക്രബ്ബ് ആണ്. തുടയിലെ നല്ല രീതിയിൽ തന്നെ സ്ക്രബ് ചെയ്തു കൊടുക്കേണ്ടതാണ്.
അതിനുശേഷം ഫേസ് പാക്ക് ചെയ്യേണ്ടതാണ്. ഇത് നല്ല രീതിയിൽ തന്നെ സ്ക്രബ് ചെയ്ത ശേഷം ഇതിൽ അഴുക്ക് പോകേണ്ടതാണ്. തക്കാളി നല്ല രീതിയിൽ തന്നെ അടിച്ചെടുക്കുക. സ്ക്രബിഗിനു വേണ്ടി ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അരിപ്പൊടി ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇത് നല്ലൊരു സ്ക്രബി ന് പറ്റിയ നല്ലൊരു പൗഡർ കൂടിയാണ്. ഇത് ഒരു ടേബിൾ സ്പൂൺ എടുക്കുക. പിന്നീട് ഒരു കാൽ ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ടൊമാറ്റോ സോസ് കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് മിക്സാക്കിയെടുക്കുക. ഇത് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുത്ത് ചെയ്യാവുന്ന ഒന്നാണ് ഇത്. നിങ്ങൾക്ക് സ്വയം വീട്ടിൽ ചെയ്യാവുന്ന ഒന്നുകൂടിയാണ്. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണാം.