കാൽസ്യം കൂട്ടാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..!! എല്ല് പൊട്ടാനുള്ള സാധ്യത ഇതാണ്…

ശരീര ആരോഗ്യത്തിന് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പമാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ചിലപ്പോൾ അവരുടെ മരണകാരണത്തിലേക്ക് പോലും നയിക്കുന്ന ഒരു വലിയ പ്രശ്നമായി ഇത് മാറിയേക്കാം. കാൽസ്യം അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ എന്തെല്ലാമാണ്. ഇതെല്ലാം ശരീരത്തിൽ ആവശ്യത്തിന് ഉണ്ടാകാൻ എന്തെല്ലാമാണ് ചെയ്യേണ്ടത്. ചെറിയ വീഴ്ച ഉണ്ടാകുമ്പോൾ തന്നെ എല്ലുകൾ പൊട്ടിപ്പോവുക.

കാണാത്തത് കണ്ടു അല്ലെങ്കിൽ കേൾക്കാത്തത് കേട്ടു എന്ന് തോന്നുന്ന രീതിയിൽ അത്രയും പ്രശ്നങ്ങൾ ന്യൂറോളജിക്കനായി ഇതിനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ശരീരത്തിന് ആവശ്യമായ കാത്സ്യം അളവ് എത്രയാണെന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ കാൽസ്യം കുറഞ്ഞു പോയാൽ എല്ലുകൾക്ക് പല്ലുകൾക്കും ബല ഷയം ഉണ്ടാകുമെന്ന് കാര്യമെല്ലാവർക്കും അറിയാവുന്നതാണ്. കാൽസ്യം കുറയുന്നത് കൊണ്ട് ക്രോണിക്കായി ചുമ ഉണ്ടാകുന്നതിനെ പറ്റി ആർക്കെങ്കിലും അറിയാമോ. കാൽസ്യം കുറഞ്ഞു പോയാൽ ഉറക്കം കുറവ് ഉണ്ടാകും.


എന്നതിനെ പറ്റിയും അറിയാമോ. വിഷാദരോഗവും ആൻസൈറ്റി ന്യുറോ പ്രോബ്ലംസ് ഉണ്ടാക്കാൻ കാൽസ്യം വൈറ്റമിൻ ഡി 3 ഡെഫിഷൻസി മൂലം ഉണ്ടാകുന്നതാണ് തുടങ്ങിയ കാര്യം എല്ലാവർക്കും അറിയണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാൽസ്യം അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ എന്തെല്ലാ ആണ്. അത് നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് ഉണ്ടാകാൻ എന്തെല്ലാമാണ് ചെയ്യേണ്ടത്. കാൽസ്യം ഡെഫിഷൻസിയുടെ സാധാരണ ലക്ഷണങ്ങളാണ്.

മസിലുകളുടെ വേദന മസില് പിടുത്തം പേശി വലിവ് അതുപോലെ തന്നെ ഭയങ്കരമായ ക്ഷീണം എല്ലുകൾക്കും പല്ലുകൾക്കും ഒരുപോലെ ബലക്ഷയം ഉണ്ടാകുന്നതുവഴി ചെറിയ വീഴ്ച തട്ടു ഉണ്ടാകുന്നതുപോലും എല്ലുകൾ പൊട്ടി പൊടിഞ്ഞു വരുന്ന അവസ്ഥ. അതുപോലെതന്നെ പ്രായമായവർക്ക് ആണെങ്കിൽ എല്ലുകൾ പൊടിഞ്ഞു പോകുന്ന അല്ലെങ്കിൽ എല്ലിന്റെ ടെൻ സെറ്റി വളരെ കുറഞ്ഞു പോകുന്ന അവസ്ഥയും ഉണ്ടാക്കാം. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *