കാൽപാദങ്ങൾ വിണ്ടു കീറുന്നുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്യൂ. ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും…| Home Remedy for Cracked Heels

നാമോരോരുത്തരും പലപ്പോഴായി നേരിട്ടിട്ടുള്ള ഒരു പ്രശ്നമാണ് ഉപ്പൂറ്റി വീണ്ടു കീറൽ. കാലുകളുടെ പാദങ്ങളിൽ ചുറ്റും വരൾച്ചയും ഉണ്ടാവുകയും അതുവഴി അവിടെ പൊട്ടി വീണ്ടു കീറുന്ന അവസ്ഥയുമാണ് ഇത്. വേദനാജനകമായിട്ടുള്ള ഒരു അവസ്ഥ തന്നെയാണ് ഇത്. കാലിന്റെ പാദത്തിന് ചുറ്റും പൊട്ടുന്നതിനാൽ തന്നെ നടക്കുവാൻ വരെ വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നു. ശരിയായ വിധം പാദം സംരക്ഷിക്കാത്തതിനാൽ ആണ് കൂടുതൽ ആളുകളിലും ഇത്തരത്തിൽ.

വിണ്ടുകീറൽ എന്ന അവസ്ഥ വരുന്നത്. അതോടൊപ്പം തന്നെ കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോഴും കാലുപൊട്ടി വീണ്ടു കീറുന്ന അവസ്ഥ ഉണ്ടാകുന്നു. പ്രധാനമായും മഞ്ഞുകാലങ്ങളിലാണ് ഇത് അനുഭവപ്പെടുന്നത്. ഇത്തരമൊരു അവസ്ഥ മറികടക്കുന്നത് പലതരത്തിലുള്ള മരുന്നുകളും നാം ഉപയോഗിക്കാറുണ്ട്. എന്നാൽ മരുന്നുകളിൽ നിന്നും വ്യത്യസ്തമായി നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാണുന്നത്.

ഇതുവഴി കാല് പൂർണമായും ക്ലീൻ ആവുകയും സോഫ്റ്റ് ആവുകയും വിണ്ടുകീറൽ ഇല്ലാതായി തീരുകയും ചെയ്യുന്നു. ഇതിനായി ഏറ്റവും ആദ്യം വേണ്ടത് ചെറുനാരങ്ങയാണ്. ചെറുനാരങ്ങ എന്ന് പറയുന്നത് നല്ലൊരു ആന്റി ബാക്ടീരിയൽ സോഴ്സ് ആണ്. അതിനാൽ തന്നെ ഇത് പാദങ്ങളിൽ ഉപയോഗിക്കുന്നത് ബാക്ടീരിയകളെ തടയുകയും പാദങ്ങളെ വൃത്തിയാക്കുകയും ചെയ്യുന്നു.

കാലുകളിൽ ഏറ്റവും ആദ്യം ഏതെങ്കിലും ഒരു ഓയിൽ തേച്ചു പിടിപ്പിക്കേണ്ടതാണ്. പിന്നീട് ഒരു പാത്രത്തിൽ ഇളം ചൂടുവെള്ളം ഒഴിച്ച് അതിലേക്ക് കല്ലുപ്പ് ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ഈ വെള്ളത്തിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞതും ഏതെങ്കിലും ഒരു ഷാംപൂവും ഇട്ടു കൊടുത്തു നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.