ശാരീരിക അസ്വസ്ഥതകൾ പലരീതിയിലും ശരീരത്തെ അലട്ടാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വലിയ രീതിയിൽ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് മലബന്ധം. ഇത് എങ്ങനെ കൈകാര്യം ചെയ്യാം. അതിന് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന എന്തെല്ലാം കാര്യങ്ങൾ ഉണ്ട്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒരുപാട് ആളുകളെ ബാധിക്കുന്നതും.
എന്നാൽ പൂർണമായും മാറ്റി എടുക്കാൻ കഴിയാത്ത ഒരു പ്രശ്നമാണ് മലബന്ധം. പല കാര്യങ്ങളും ഉണ്ട് മലബന്ധ പ്രശ്നങ്ങൾക്ക് കാരണമായി പറയാൻ. പലപ്പോഴും സ്ട്രെയിൻ ചെയ്യേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ഫിസ്റ്റുല ഉള്ളവർക്ക് ഫിഷർ ഉള്ളവർക്ക് എല്ലാം മലബന്ധ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ചിലസമയങ്ങളിൽ കൊച്ചു കുട്ടികളിൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണാറുണ്ട്.
മലം പോകാതെ ഇരുന്ന് കട്ടിയുള്ള മലം കുടലിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന പ്രശ്നമാണ് ഇത്. ഇത് എങ്ങനെ കൈകാര്യം ചെയ്യാൻ വീട്ടിൽ തന്നെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം. ഇതിൽ എന്തെല്ലാം പ്രതിസന്ധികൾ നേരിടേണ്ടിവരുന്നു തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആളുകൾ പലപ്പോഴും ഇതിനെ ഒരു അസുഖം ആയി ആണ് കാണുന്നത്. ചെറിയ തരത്തിലുള്ള പ്രശ്നങ്ങൾ മുതൽ ക്യാൻസർ പോലുള്ള വലിയ പ്രശ്നങ്ങൾക്ക് പോലും ഒരു കാരണമാകാം.
സാധാരണ ലിവർ സിറോസിസ് പ്രശ്നങ്ങളുള്ളവർക്ക് മലത്തിലൂടെ ബ്ലഡ് പോകുന്നത് രോഗി പോലും തിരിച്ചറിയാറില്ല. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.