ഈ വൈറ്റമിൻ കഴിച്ചാൽ ഇനി ഒരു മരുന്നും കഴിക്കാതെ തന്നെ മുട്ട് വേദന സന്ധിവേദന മാറിപ്പോകും…

എല്ലാവരും വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് മുട്ടുവേദന അതുപോലെതന്നെ സന്ധി വേദന കൈ കാൽ വേദന തുടങ്ങിയവ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ടുകാലങ്ങളിൽ അത്ര വ്യാപകമായി കണ്ടു വരാതിരുന്ന ഒന്നാണ് സന്ധിവേദന. നടുവേദന അതുപോലെ തന്നെ മുട്ടുവേദന എല്ലാം തന്നെ പണ്ടുകാലത്ത് വളരെ അപൂർവമായി കണ്ടുവരുന്ന ഒന്നാണ്. ഇത് വളരെയധികം പ്രായം ചെന്നതിനു ശേഷമാണ് ആളുകൾക്ക് വന്നിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് 10 20 വയസ്സ് കഴിയുമ്പോൾ തന്നെ ഇത്തരത്തിൽ ജോയിന്റ് കളിൽ ബാധിക്കുന്ന പ്രശ്നങ്ങൾ വളരെ വ്യാപകമായി കണ്ടുവരുന്നുണ്ട്.

പ്രധാനമായും നടുവേദന മുട്ടുവേദന തുടങ്ങിയ പ്രശ്നങ്ങൾ. ഇതിൽ തന്നെ ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാക്കുന്ന കൂടുതൽ സങ്കീർണതയിലേക്ക് പോകാൻ സാധ്യതയുള്ള ഒരു പ്രശ്നമാണ് മുട്ടുവേദന. പലപ്പോഴും ശരിയായ രീതിയിൽ ചികിത്സ ചെയ്യാത്തത് തന്നെ ഇത്തരത്തിലുള്ള മുട്ട് വേദന വളരെ വലിയ കോംപ്ലിക്കേഷൻ ആയി മാറാറുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള മുട്ട് വേദന വരുന്നത്. എന്തൊക്കെയാണ് ഇതിനുള്ള കാരണങ്ങൾ. ഇത് എങ്ങനെ മറികടക്കാൻ തുടങ്ങിയ കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ചെറുപ്പക്കാരിൽ ഉണ്ടാകുന്ന മുട്ടുവേദനയുടെ പ്രധാന കാരണം എന്ന് പറയുന്നത് വിറ്റാമിനുകളുടെ കുറവ് തന്നെയാണ്. പലപ്പോഴും നമ്മുടെ ശരീരത്തിന് ആവശ്യമായ ജോയിന്റ്കളുടെ ആരോഗ്യത്തിന് വേണ്ട കാൽസ്യം മഗ്നിഷ്യം പോലുള്ള പ്രോട്ടീൻ പോലുള്ള വളരെ നിർബന്ധമായി നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പല ന്യൂട്രിഷൻസും കുറയുന്നത് മൂലമാണ് മുട്ട് വേദന വരുന്നത്. ഇതുകൂടാതെ ഇതിന് കാരണമാകുന്ന പ്രധാനപ്പെട്ട മറ്റൊരു പ്രശ്നമാണ് ഒബിസിറ്റി. ഇന്നത്തെ കാലത്ത് അമിതമായ രീതിയിൽ ഇത്തരം പ്രശ്നങ്ങൾ വർദ്ധിച്ചു വരുന്നുണ്ട്.

പ്രത്യേകിച്ച് യുവാക്കളുടെ ഇടയിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് പ്രായമായവരെ മാത്രമല്ല ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നു. ശരിയായ രീതിയിൽ ഉള്ള പ്രോട്ടീൻ കൊടുത്തുകൊണ്ട് കൃത്യമായ രീതിയിൽ ഉള്ള വ്യായാമത്തിലൂടെ ലീഗ്മെന്റ് അതുപോലെതന്നെ മസിലുകളും ഭലപ്പെടുത്താൻ സാധിക്കുന്നതാണ്. ശരിയായ രീതിയിൽ വ്യായാമം ചെയ്യുകയാണെങ്കിൽ പോലും ചിലർക്ക് ഇത്തരത്തിലുള്ള വേദന മാറാറില്ല. അതിന് പ്രധാനമായ കാരണം ആവശ്യത്തിന് പ്രോടീൻ കൊടുക്കാതെയാണ് വ്യായാമം ചെയ്യുന്നത് എന്നതായിരിക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs