കാൽസ്യം കുറഞ്ഞാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ ഈ കാര്യം ശ്രദ്ധിക്കുക…

ശരീരത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെപ്പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. നമ്മൾ ബ്ലഡ്‌ ചെക്ക് ചെയ്യുമ്പോൾ കാൽസ്യം നോക്കിയിട്ട് കാര്യമില്ല. കാൽസ്യം എടുത്തു എന്ന് പറഞ്ഞ ഉടനെ തന്നെ ശരീരം കാൽസ്യം വലിച്ചെടുക്കണം എന്ന് ഒരു നിർബന്ധവുമില്ല. രണ്ട് കോമ്പിനേഷനിലൂടെ കാൽസ്യം സപ്ലൈ ചെയ്താൽ മാത്രമേ ശരീരത്തിന് ഇത് ഉപകാരപ്പെടുകയുള്ളൂ. ടെസ്റ്റ്‌ ചെയ്യുമ്പോൾ പോലും നോർമൽ ആയിരിക്കും കാണിക്കുക. എങ്കിലും പ്രശ്നങ്ങൾ മാറില്ല. കാൽസ്യമായ കാര്യങ്ങൾ കഴിച്ചിട്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിൽ ഇത് മാറ്റിയെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

നിരവധി ആളുകൾക്ക് കാണുന്ന കോമൺ പ്രശ്നം എന്ന് പറയുന്നത്. ജോയിന്റ് പെയിൻ ആണ്. പലയിടത്തായി വേദനകൾ പറയുന്നവരുണ്ട്. എപ്പോഴും കോമൺ ആയി ചെക്ക് ചെയ്യുന്നത് കാൽസ്യമാണ്. ജോയിന്റുകളിൽ ബുദ്ധിമുട്ട് വരുമ്പോൾ കാൽസ്യം ഗുളിക എടുക്കാൻ പറയാറുണ്ട്. അതുപോലെതന്നെ ഒരു പ്രായം കഴിഞ്ഞ് സ്ത്രീകൾക്ക് ആണെങ്കിൽ കാൽസ്യം ഗുളിക എടുക്കാൻ പറയാറുണ്ട്. പലപ്പോഴും കാൽസ്യം ഗുളികകൾ കാൽസ്യം സപ്ലിമെന്റ്സ് ഇതിന്റെ ചെക്കപ്പുകളാണ് കൂടുതലായി അസ്ഥി സംബന്ധമായ പ്രശ്നങ്ങളിൽ ചെയ്യുന്നത്. ഇത് ശരിയാക്കിയാൽ ബുദ്ധിമുട്ടുകൾ മാറണം എന്നത് നിർബന്ധമില്ല. പലപ്പോഴും സംഭവിക്കുന്നത്. കാൽസ്യം ചിലപ്പോൾ നോർമൽ ആയിരിക്കും.

എന്നാൽ ശ്രദ്ധിക്കേണ്ട കാര്യമെന്ന് പറയുന്നത്. ബ്ലഡ് ചെക്ക് ചെയ്യുമ്പോൾ കാൽസ്യം പറഞ്ഞിട്ട് കാര്യമില്ല. കാരണം നമ്മുടെ ശരീരം അസിടിക് ആയി മാറുന്ന സമയത്ത് ബോഡിയുടെ പിഎച്ച് ബാലൻസ് ചെയ്യാൻ വേണ്ടി. എലുകളിൽ നിന്ന് ശരീരം തന്നെ കാൽസ്യം എടുത്ത് ബ്ലഡിലേയ്ക്ക് ഇട്ട് ബാലൻസ് ചെയ്യാനാണ് കൂടുതലും ശ്രമിക്കുക. അതുകൊണ്ടുതന്നെ ബ്ലഡ് ചെക്ക് ചെയ്യുമ്പോൾ കൂടുതലും ഇത് ഒക്കെ ആയിരിക്കും. എന്നാൽ ബോൺ വീക്ക് ആയിരിക്കും അവസ്ഥയാണ് കാണാൻ സാധിക്കുക. കാൽസ്യം എടുത്ത് എന്ന് പറഞ്ഞ ഉടനെ തന്നെ ശരീരം കാൽസ്യം വലിച്ചെടുക്കണം എന്ന് ഒരു നിർബന്ധവുമില്ല. കാൽസ്യം ശരീരത്തിന് ഉപകാരപ്പെടണമെങ്കിൽ.

അസ്ഥികൾക്ക് ഉപകാരപ്പെടണമെങ്കിൽ രണ്ടു പ്രധാനപ്പെട്ട പോഷകങ്ങൾ ആവശ്യമാണ്. ഒന്ന് വിറ്റാമിന് ഡിയും അതുപോലെതന്നെ മഗ്നീഷ്യം. ഈ രണ്ടു കോമ്പിനേഷനിലൂടെ കാൽസ്യം സപ്ലൈ ചെയ്താൽ മാത്രമേ നമ്മുടെ ശരീരത്തിന് ഉപകാരപ്പെടുകയുള്ളൂ. അല്ലാതെ കാൽസ്യം ഗുളിക കുറെ കഴിച്ചാൽ വെറുതെ കിഡ്നി സ്റ്റോണ് ബോണുകളിൽ കാൽസിഫിക്കേഷനായി പോവുകയല്ലാതെ പ്രത്യേകിച്ച് യാതൊരു ഗുണവും ലഭിക്കില്ല. ടെസ്റ്റ് ചെയ്യുമ്പോൾ നോർമൽ എന്നായിരിക്കും കാണിക്കുന്നത്. ഇതുകൂടാതെ പ്രശ്നങ്ങൾ മാറില്ല. കാൽസ്യം ഡെഫിഷൻസി എന്ന് പറയുന്നത് ഭൂരിഭാഗം ആളുകളിലും ഉള്ള ഒരു കാര്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *